ബി.എം.എസ്. ജില്ലാസമ്മേളനം

ബാലുശ്ശേരി : കേരള വൈദ്യുതി മസ്ദൂർസംഘം ജില്ലാസമ്മേളനം ബാലുശ്ശേരി അറപ്പീടികയിൽ നടന്നു ..

വേദ തീർഥയാത്ര തുടങ്ങി
ഓവുചാലിന് സ്ലാബിട്ടില്ല; അപകടം പതിവാകുന്നു
വിശദീകരണയോഗം

വൈദ്യുതി മസ്ദൂർ സംഘം ജില്ലാ സമ്മേളനം

ബാലുശ്ശേരി: കേരള വൈദ്യുതി മസ്‌ദൂർ സംഘം ജില്ലാസമ്മേളനം ബാലുശ്ശേരി അറപ്പീടികയിൽ നടന്നു. രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനം ബി.എം.എസ് ..

എൻ.എസ്.എസ്. വൊളന്റിയർമാർ വയോജനങ്ങൾക്ക് കട്ടിൽ നൽകി

ബാലുശ്ശേരി: ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാരുടെ കൂട്ടായ്മയിൽ മൂന്ന് വയോജനങ്ങൾക്ക് കട്ടിലും ചികിത്സസഹായവും ..

കോക്കല്ലൂർ ഹൈസ്കൂളിൽ സർഗദിനം ആഘോഷിച്ചു

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സർഗദിന ആഘോഷപരിപാടി സംഘടിപ്പിച്ചു. പൊലിമ 2020 എന്ന പേരിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ..

എൻ.സി.പി. ധർണ നടത്തി

ബാലുശ്ശേരി: പൗരത്വനിയമഭേദഗതിക്കെതിരേ എൻ.സി.പി. നിയോജകമണ്ഡലം കമ്മിറ്റി ബാലുശ്ശേരി ടൗണിൽ ധർണ നടത്തി. പി. ചാത്തുക്കുട്ടി ഉദ്ഘാടനംചെയ്തു ..

ജപ്പാൻ പൈപ്പ് പൊട്ടി: പൊന്നരംതെരു റോഡ് വെള്ളത്തിലായി

ബാലുശ്ശേരി: പൊന്നരംതെരു റോഡിൽ അണോൽഭാഗത്തെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വെള്ളക്കെട്ട്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ..

ജില്ലാതല ചിത്രരചനാമത്സരം

ബാലുശ്ശേരി: കലാസഭ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു ..

സായാഹ്നധർണ

ബാലുശ്ശേരി: പൗരത്വനിയമഭേദഗതിക്കെതിരേ എൻ.സി.പി. ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി സായാഹ്നധർണ സംഘടിപ്പിച്ചു. അഡ്വ. പി. ചാത്തുക്കുട്ടി ..

ജൈവപച്ചക്കറിവിത്ത് വിതരണം

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ ജെ.എൽ.ജി. ഗ്രൂപ്പുകൾക്കും പനങ്ങാട് സർവീസ് സഹകരണബാങ്ക് ജൈവപച്ചക്കറി വിത്ത് വിതരണംചെയ്തു ..

പ്ലാസ്റ്റിക്കിനെതിരേ ചിത്രരചനയുമായി വിദ്യാർഥികൾ

ബാലുശ്ശേരി: പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേയുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായി ബാലുശ്ശേരി എ.യു.പി. സ്കൂൾ വിദ്യാർഥികൾ ബിഗ് കാൻവാസിൽ ..

വൈകുണ്ഡം ക്ഷേത്രോത്സവം

ബാലുശ്ശേരി: ബാലുശ്ശേരി വൈകുണ്ഡം വിഷ്ണുക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടിയിറങ്ങും. ഗണപതിഹോമം, ആറാട്ട് ബലി, എന്നിവ നടക്കും. കാലത്ത് ..

ഉത്തർപ്രദേശ് പഠനസംഘം പനങ്ങാട്ട്

ബാലുശ്ശേരി: ഉത്തർപ്രദേശിൽനിന്നുള്ള പതിനഞ്ചംഗ പഠനസംഘം പനങ്ങാട്ട്. ചൊവ്വാഴ്ചരാവിലെ പഞ്ചായത്ത് ഓഫീസിലെത്തിയ സംഘത്തെ പ്രസിഡന്റ് വി.എം ..

രുക്മീണിസ്വയംവര ഘോഷയാത്ര

ബാലുശ്ശേരി: നാറാത്ത് കുഞ്ഞിമംഗലം നരസിംഹക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ ഭാഗമായി രുക്മിണീസ്വയംവര ഘോഷയാത്ര നടത്തി. നാറാത്ത് തേക്കേട്ട് ..

പിഞ്ചുകുഞ്ഞിന്റെ ചികിത്സാച്ചെലവിനായി ബസുകളുടെ കാരുണ്യയാത്ര ഇന്ന്

ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകൾ ബുധനാഴ്ച സർവീസ് നടത്തുക പിഞ്ചുകുഞ്ഞിന്റെ കരൾ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കാനായി ..

യു.ഡി.എഫ്. നിയോജകമണ്ഡലം നേതൃതല കൺവെൻഷൻ നടന്നു

ബാലുശ്ശേരി: യു.ഡി.എഫ്. നിയോജകമണ്ഡലം നേതൃതല കൺവെൻഷൻ ബാലുശ്ശേരിയിൽ നടന്നു. ഡി.സി.സി. പ്രസിഡന്റ്‌ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ..

ഓടുന്ന ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

ബാലുശ്ശേരി: ബാലുശ്ശേരി ബസ്‌സ്റ്റാൻഡിലേക്ക് പ്രവേശിച്ച ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. കൂരാച്ചുണ്ട് സ്വദേശിനിയായ ..

തരിശുരഹിത പഞ്ചായത്ത്: 3 ഏക്കറിൽ നെൽക്കൃഷിക്ക് വിത്തിട്ടു

ബാലുശ്ശേരി: തരിശുരഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഉള്ളിയേരി കൃഷിഭവന്റെയും കർമസേനയുടെയും ആഭിമുഖ്യത്തിൽ ഒള്ളൂർ പാടശേഖരത്തിൽ മൂന്ന് ..

അക്ഷരശ്ളോകസദസ്സ്

ബാലുശ്ശേരി: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ അക്ഷരശ്ളോകസദസ്സ് സംഘടിപ്പിച്ചു. ക്ഷേത്രനടയിലാണ് വേദിയൊരുക്കിയത്. ദേവീദേവന്മാരെ ..

കുഞ്ഞോത്ത് ക്ഷേത്രത്തിൽ ഉച്ചാൽത്തിറ

ബാലുശ്ശേരി: വട്ടോളി ബസാർ കപ്പുറം കുഞ്ഞോത്ത് ക്ഷേത്രത്തിലെ പുത്തരിയും ഉച്ചാൽ തിറ മഹോത്സവവും ഫെബ്രുവരി 12, 13 തീയതികളിൽ നടക്കും. 12-ന് ..

ബാലുശ്ശേരി ഫെസ്റ്റ് നാളെ സമാപിക്കും

ബാലുശ്ശേരി: ജീവകാരുണ്യപ്രവർത്തനത്തിന് പണം സ്വരൂപിക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതിയും ലയൺസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിക്കുന്ന ..