സൻസദ് ആദർശ് ഗ്രാമയോജന പ്രവർത്തനങ്ങൾക്ക് തുടക്കം

അരീക്കോട്: വയനാട് ലോക്‌സഭാമണ്ഡലം മുൻ എം.പി എം. ഐ. ഷാനവാസ് നിർദേശിച്ചതുപ്രകാരം ..

ഗ്രാമത്തിന് ഉത്സവമായി വിദ്യാർഥികളുടെ ഞാറ്‌ നടൽ
അല്ലാമാ ഇഖ്ബാൽ ദിനാചരണം
അരീക്കോട് ഗ്രാമപ്പഞ്ചായത്തിൽ ബഡ്സ് സ്കൂൾ തുടങ്ങി

പ്രാഥമിക ആരോഗ്യകേന്ദ്രത്തിനായി മന്ത്രിക്ക് നിവേദനം

അരീക്കോട്: അരീക്കോട്ട് പ്രാഥമിക ആരോഗ്യകേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തധികൃതർ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം ..

അധ്യാപക ഒഴിവ്

അരീക്കോട്: പുത്തലം ഗവ. എൽ.പി. സ്കൂളിൽ അറബി അധ്യാപക അഭിമുഖം 11-ന് രാവിലെ 11-ന്.

അധ്യാപക ഒഴിവ്

അരീക്കോട്: മൂർക്കനാട് ഗവ.യു.പി. സ്കൂളിൽ പ്രൈമറി അറബി അധ്യാപക അഭിമുഖം 11-ന് 2.30 ന് സ്കൂളിൽ.

കശുമാവിൻതൈ വിതരണം

അരീക്കോട്: സംസ്ഥാന കശുമാവ് വികസന ഏജൻസി ഊർങ്ങാട്ടിരിയിലെ കർഷകർക്ക് നാലായിരത്തിൽപ്പരം അത്യുത്പാദന ശേഷിയുള്ള ഗ്രാഫ്റ്റ് തൈകൾ വിതരണംചെയ്തു ..

എൽ.ഇ.ഡി. ബൾബ് നിർമാണത്തിൽ പരിശീലനം

അരീക്കോട്: കുനിയിൽ അൻവാറുൽ ഇസ്‌ലാം അറബിക് കോളേജിലെ വിദ്യാർഥികൾക്ക് എൽ.ഇ.ഡി. ബൾബ് നിർമാണത്തിൽ പരിശീലനം നൽകി. ഇ.ഡി. ക്ലബ്ബ് നടത്തിയ ..

പെൻഷനേഴ്സ് യൂണിയൻ ധർണ നടത്തി

അരീക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ അരീക്കോട് ബ്ലോക്ക് കമ്മിറ്റി മാർച്ചും ധർണയും നടത്തി ..

അരീക്കോട് ഉപജില്ലാ കലോത്സവം സമാപിച്ചു

അരീക്കോട്: ഇരിവേറ്റി സി.എച്ച്.എം.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവന്ന അരീക്കോട് ഉപജില്ലാ കലോത്സവം സമാപിച്ചു. പൊതു കലാമേളയിൽ ഹൈസ്കൂൾ, ..

കാവനൂർ ഖാസി സ്മാരകക്കെട്ടിടം നാടിന് സമർപ്പിച്ചു

അരീക്കോട്: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്.) സ്റ്റേറ്റ് കമ്മിറ്റിക്കുകീഴിൽ പ്രവർത്തിക്കുന്ന ദാറുസ്സുന്നയുടെ ഭാഗമായി ..

കോളേജ് യൂണിയൻ ഉദ്ഘാടനം

അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലെ വിദ്യാർഥി യൂണിയൻ ചന്ദ്രിക പത്രാധിപർ സി.പി. സൈതലവി ഉദഘാടനംചെയ്തു. കോളേജ് യൂണിയൻ ..

പുകയില ഉത്പന്നങ്ങൾ പിടികൂടി നശിപ്പിച്ചു

അരീക്കോട്: അരീക്കോട് പഞ്ചായത്തിലെ ആലുക്കലിൽ കടയിൽനിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടി നശിപ്പിച്ചു. ഈ കടകളിൽ 18 വയസ്സ് പൂർത്തിയാകാത്ത ..

വൈദ്യുതി മുടങ്ങും

അരീക്കോട്: അരീക്കോട് ഇലക്‌ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന കിഴുപറമ്പ് ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉഗ്രപുരം, ആലുക്കൽ, പൂങ്കുടി, ..

കാവനൂരിലെ ഖാസി സ്മാരക സൗധം നാളെ നാടിന് സമർപ്പിക്കും

അരീക്കോട്: സുന്നി യുവജന ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റിക്കുകീഴിൽ പ്രവർത്തിക്കുന്ന ദാറുസ്സുന്നയുടെ ഭാഗമായി, ഇരിവേറ്റി തൊണ്ടിയോട് നുസ്റത്തുൽ ..

ഇടക്കാലാശ്വാസം അനുവദിക്കണം - പെൻഷനേഴ്സ് യൂണിയൻ

അരീക്കോട്: പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും ഇടക്കാലാശ്വാസം അനുവദിക്കണമെന്നും, ഇൻഷൂറൻസ് സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് ..

ദുരന്തസ്മരണയ്ക്ക് ഒരു ദശകം

അരീക്കോട്: ചാലിയാറിലെ മൂർക്കനാട് കടവിൽ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ച തോണി അപകടത്തിന് പത്തുവർഷം പൂർത്തിയാവുന്നു. 2009 നവംബർ നാലിനായിരുന്നു ..

ഗാന്ധിസ്മൃതിയാത്ര

അരീക്കോട്: കുഴിമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതിയാത്ര മണ്ഡലം പ്രസിഡന്റ് പി.ടി. രാമദാസിന് പതാക കൈമാറി അരീക്കോട് ..

ഊർങ്ങാട്ടിരി എ.എൽ. പി.സ്കൂളിൽ വിദ്യാർഥികൾക്കായി പുസ്തകോത്സവം

അരീക്കോട്: ഓരോ വിദ്യാർഥിയുടെ വീട്ടിലും ഓരോ ഗ്രന്ഥാലയം എന്ന ലക്ഷ്യത്തിലൂന്നി ഊർങ്ങാട്ടിരി എ.എൽ.പി. സ്കൂളിൽ വിദ്യാർഥികൾക്കും അവരുടെ ..

കേരളപ്പിറവി ദിനാഘോഷം

അരീക്കോട്: കുനിയിൽ എ.കെ.എ. കോളേജിലെ മലയാളം ക്ലബ്ബും കൊമേഴ്സ് അസോസിയേഷനും ചേർന്ന് പുരാവസ്തുക്കളുടെ പ്രദർശനം നടത്തി. പ്രദർശനം പഞ്ചായത്തംഗം ..

ഉപജില്ലാ കലോത്സവങ്ങൾക്ക് തുടക്കം

അരീക്കോട്: അരീക്കോട് ഉപജില്ലാ കലോത്സവം സി.എച്ച്.എം.കെ.എം. ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പി.കെ. ബഷീർ എം.എൽ.എ. മേള ഉദ്ഘാടനം ചെയ്തു ..

രഥയാത്രയ്ക്ക് സ്വീകരണം

അരീക്കോട്: ശബരിമല അയ്യപ്പസേവാസമാജം സംഘടിപ്പിച്ച അയ്യപ്പധർമ പ്രചാരണ രഥയാത്രയ്ക്ക് അരീക്കോട് സാളിഗ്രാമ ക്ഷേത്രപരിസരത്തുവെച്ച് സ്വീകരണം ..