മഴക്കാല രോഗപ്രതിരോധക്യാമ്പ്

അന്തിക്കാട്: പഞ്ചായത്തും കെ.ആർ.സി.എം. ഗവ. ആയുർവേദ ആശുപത്രിയും, ആയുർവേദ മെഡിക്കൽ ..

അന്തിക്കാട് ബ്ലോക്കുപഞ്ചായത്തിന്റെ ആദരം
Anthikkadu
യാത്രാദുരിതം... അമൃതിൽ കുരുങ്ങി പെരിങ്ങോട്ടുകര
വാർഷിക പൊതുയോഗം

കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാവ് പിടിയിൽ

അന്തിക്കാട്: കഞ്ചാവ് വിൽപ്പനയ്ക്കിടെ പഴുവിൽ സ്‌കൂളിന് മുന്നിലുള്ള റോഡിൽ വെച്ച് യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റു ചെയ്തു. ചാഴൂർ ..

വിളവുകുറഞ്ഞു അന്തിക്കാട് പാടശേഖരത്തിലെ ഇരുപ്പൂകൃഷിയിൽ ഇരുട്ടടി

അന്തിക്കാട്: ഇരുപ്പൂകൃഷിയിറക്കിയ പാടശേഖരത്തിലെ കാഞ്ഞാംകോളിലെ വിളവെടുപ്പ് കർഷകർക്ക് തിരിച്ചടിയായി. കൃഷിവകുപ്പിന്റെ ഓപ്പറേഷൻ കോൾ ഡബിൾ ..

പി.കെ. ശങ്കരൻ അനുസ്മരണം

അന്തിക്കാട്: തൃശ്ശൂർ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ സെക്രട്ടറി പി.കെ. ശങ്കരന്റെ ആറാം ചരമദിന അനുസ്മരണ യോഗം ചെത്ത് മദ്യ വ്യവസായ ഫെഡറേഷൻ ..

കശുമാവിൻതൈ വിതരണം ചെയ്തു

അന്തിക്കാട്: ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായി അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ കശുമാവിൻതൈ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് ..

വാർഷികപൊതുയോഗം

അന്തിക്കാട് : വ്യാപാരി വ്യവസായി ഏകോപനസമിതി അന്തിക്കാട് യൂണിറ്റ് വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും വ്യാഴാഴ്ച നടക്കും. രണ്ടിന് അന്തിക്കാട് ..

കെയർഹോം; കണ്ണീരോടെ വീട് ഏറ്റുവാങ്ങി വൃദ്ധസഹോദരിമാർ

അന്തിക്കാട് : പ്രളയത്തിൽ വീടു തകർന്ന വൃദ്ധസഹോദരിമാർക്ക് അന്തിക്കാട് സർവീസ് സഹകരണസംഘം നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നടന്നു ..

അന്തിക്കാട് ഹൈസ്‌കൂളിന് അനുമോദനം

അന്തിക്കാട്: ഹൈസ്‌കൂളിന് കെ.എൻ.എം അന്തിക്കാട് യൂണിറ്റിന്റെ അനുമോദനം. എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ..

മുറ്റിച്ചൂർ പാലത്തിൽനിന്ന് പുഴയിൽ ചാടിയ ആളെ രക്ഷപ്പെടുത്തി

അന്തിക്കാട്: മുറ്റിച്ചൂർ പാലത്തിൽനിന്ന് പുഴയിലേക്കു ചാടിയ ആളെ പൂജാരിയും സുഹൃത്തും ചേർന്ന്‌ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു ..

ഗ്രാമീണ വായനശാലാ വിദ്യാഭ്യാസപുരസ്‌കാര വിതരണം

അന്തിക്കാട്: മുറ്റിച്ചൂർ ഗ്രാമീണ വായനശാലയുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി., സി. ബി.എസ്.ഇ., പ്ലസ്ടു പരീക്ഷകളിൽ ..

ഓട്ടോക്കുരുക്കിൽ അന്തിക്കാട് ജങ്‌ഷൻ

അന്തിക്കാട്: ജങ്‌ഷനിലെ ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഇടുങ്ങിയ റോഡിൽ ഗതാഗതം പൊതുവേ ദുഷ്‌കരമാണ്‌ ..

പുകയില ഉത്‌പന്നങ്ങൾ വിൽക്കുന്നതിനിടെ പിടിയിലായി

അന്തിക്കാട് : കടകളിലേക്ക് അനധികൃത പുകയില ഉത്‌പന്നങ്ങൾ എത്തിച്ചു കൊടുക്കുന്നയാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കോതകുളം ..

കൂടിക്കാഴ്ച

അന്തിക്കാട്: ഗവ. എൽ.പി. സ്‌കൂളിൽ പ്രൈമറി ടീച്ചറുടെ താത്‌കാലിക ഒഴിവുണ്ട്. യോഗ്യത കെ.ടെറ്റ്, ടി.ടി.സി. കൂടിക്കാഴ്ച എട്ടിന് ഉച്ചതിരിഞ്ഞ് ..

പരിസ്ഥിതിദിനം: പ്രകൃതിക്കായി ഒരുമിക്കണമെന്ന സന്ദേശവുമായി ജില്ലാതല ഉദ്ഘാടനം

അന്തിക്കാട്: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അന്തിക്കാട് ഹൈസ്കൂളിൽ നടന്നു. മനുഷ്യന്റെ ഇടപെടൽ മൂലം പ്രകൃതിക്ക് ഉണ്ടാവുന്ന ..

മാങ്ങാട്ടുകര എ.യു.പി. സ്കൂളിൽ പ്രവേശനോത്സവം

അന്തിക്കാട്: മാങ്ങാട്ടുകര എ.യു.പി. സ്‌കൂളിലെ പ്രവേശനോത്സവം കവി സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മധു വാലപറമ്പിൽ അദ്ധ്യക്ഷത ..

എ.എസ്. വേലായുധനെ അനുസ്മരിച്ചു

അന്തിക്കാട്: മുൻ ഡി.സി.സി. ജന. സെക്രട്ടറി, ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഖാദി ബോർഡ് മെമ്പർ, ജില്ലാ വികസന ..

പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് അന്തിക്കാട്ട്

അന്തിക്കാട്: വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച 10-ന് അന്തിക്കാട് ഹൈസ്‌കൂളിൽ ..

ജൈവവൈവിധ്യത്തിന്റെ വിസ്‌മയക്കൂടൊരുക്കി കെ.ജി.എം. സ്‌കൂൾ

അന്തിക്കാട് : കൊച്ചുമിടുക്കന്മാർക്കും മിടുക്കികൾക്കുമായി വ്യത്യസ്തമായ ജൈവവൈവിധ്യ ഉദ്യാനമൊരുക്കി പഠനത്തോടൊപ്പം ജീവജാലങ്ങളെ എങ്ങനെ ..

ലഹരിവിരുദ്ധ സന്ദേശം നൽകി വൈശാഖമാസക്കളരി

അന്തിക്കാട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മുറ്റിച്ചൂർ സരസ്വതി സ്കൂളിൽ വൈശാഖമാസക്കളരി നടന്നു. രാവിലെ വിദ്യാഗോപാലപൂജയോടെ ആരംഭിച്ച ..

‘അന്തിക്കാട്‌സി’ന്റെ തണലിൽ അമ്പിളിയ്ക്ക് വീടായി

അന്തിക്കാട്: പ്രവാസികൂട്ടായ്മയായ ’ദി അന്തിക്കാട്‌സ് യു.എ.ഇ.’യുടെ പ്രളയ ദുരിത പുനരധിവാസ പദ്ധതിയിലെ ആദ്യത്തെ സ്വപ്നഭവനത്തിന്റെ താക്കോൽ ..

വീടിന്റെ താക്കോൽ കൈമാറ്റം ഇന്ന്

അന്തിക്കാട്: പ്രളയദുരിതാശ്വാസ ഭവനപദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ’ദി അന്തിക്കാട്‌സ് യു.എ.ഇ. അസോസിയേഷൻ’ നൽകുന്ന ആദ്യവീടിന്റെ താക്കോൽദാനം ..

ഓപ്പേറഷൻ കോൾ ഡബിൾ കൊയ്‌ത്തുത്സവം

അന്തിക്കാട്: കാഞ്ഞാൻകോൾ ഓപ്പറേഷൻ കോൾ ഡബിൾ കൊയ്‌ത്തുത്സവം അന്തിക്കാട് കടവാരത്ത് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ..

വി.എൽ. പ്രദീപിനെ അനുസ്മരിച്ചു

അന്തിക്കാട് : അകാലത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകൻ വി.എൽ. പ്രദീപിനെ അന്തിക്കാട് പ്രസ് ക്ലബ്ബ് അനുസ്മരിച്ചു. ദേശാഭിമാനി നാട്ടിക ..

ചിറമുഖത്ത് ചുറ്റമ്പലത്തിന് കട്ടിള വെച്ചു

അന്തിക്കാട്: ചിറമുഖത്ത് അയ്യപ്പക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ കട്ടിള വയ്‌പ് ചടങ്ങ് ക്ഷേത്രം മേൽശാന്തി കൊളങ്ങാത്ത് ചോർളി വല്ലഭൻ ..

മുസ്‌ലിം ലീഗ് റംസാൻ റിലീഫ്

അന്തിക്കാട്: മുസ്‌ലിം ലീഗ് അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച റംസാൻ റിലീഫും ചികിത്സാസഹായ വിതരണവും മുസ്‌ലിം ലീഗ് ജില്ലാ ..

അവധിക്കാല ക്യാമ്പ്

അന്തിക്കാട്: പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തിയ കുട്ടികളുടെ അവധിക്കാല ക്യാമ്പ് ’പെൻസിൽ 2019’ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ..

ഗീതാപഠന ക്ലാസ്

അന്തിക്കാട്: അന്തിക്കാട് ശ്രീകാർത്ത്യായനി സനാതനധർമ പാഠശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഗീതാപഠനക്ലാസിന്റെ ഉദ്‌ഘാടനം സ്വാമി നന്ദാത്മജാനന്ദ ..

അന്തിക്കാട് ഹൈസ്‌കൂളിൽ ലോക പുകയിലവിരുദ്ധ ദിനാചരണം

അന്തിക്കാട്: ഹൈസ്‌കൂളിൽ ലോക പുകയിലവിരുദ്ധ ദിനാചരണം നടത്തി. അന്തിക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിലെ എസ് ..

വൈശാഖമാസ കളരി

അന്തിക്കാട്: മുറ്റിച്ചൂർ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈശാഖമാസ കളരി നടക്കും. അയ്യപ്പൻകാവ് ക്ഷേത്രനടയിലെ സരസ്വതി സ്‌കൂളിൽ ..

പൾസ് അന്തിക്കാട് ഇഫ്താർ സൗഹൃദം

അന്തിക്കാട്: പൾസ് അന്തിക്കാട് സാംസ്‌കാരിക വേദിയുടെ ഇഫ്താർ സൗഹൃദം അന്തിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ..

കരയോഗമന്ദിരം ശിലാസ്ഥാപനം

അന്തിക്കാട്: മുറ്റിച്ചൂർ എൻ.എസ്.എസ്. കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഡോ. കെ ..

പ്രദിൻ വധം; ആരോപണങ്ങൾ തള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

അന്തിക്കാട് : ചെമ്മാപ്പിള്ളി പ്രദിൻ കൊലപാതകവുമായി ഉയർന്ന ആരോപണങ്ങൾ തള്ളി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ശ്രീദേവി ..

ചികിത്സാസഹായം നൽകി

അന്തിക്കാട്: വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചികിത്സാസഹായം നൽകി. വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ..

കെയർ ഹോം: അന്തിക്കാട് സഹകരണസംഘം വീട് കൈമാറി

അന്തിക്കാട്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതിപ്രകാരം അന്തിക്കാട് സർവീസ് സഹകരണസംഘം നിർമിച്ചുനൽകുന്ന ..

പടിയത്ത് വീടിനുനേരെ ആക്രമണം

അന്തിക്കാട്: സാമൂഹികവിരുദ്ധർ വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു. പടിയത്ത് കൊട്ടാരപ്പറമ്പിന് സമീപം കാരണത്ത് വിശ്വനാഥന്റെ മകൻ വിജീഷിന്റെ ..

ഗീതാ പഠനക്ലാസ്

അന്തിക്കാട് : കാർത്ത്യായനി സനാതന ധർമപാഠശാലയുടെ നേതൃത്വത്തിൽ നടക്കുന്ന ഗീതാപഠന ക്ലാസിന് ശനിയാഴ്ച തുടക്കമാകും. അന്തിക്കാട് കാർത്ത്യായനി ..

മാലിന്യം : ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ചീഞ്ഞുനാറുന്നു

അന്തിക്കാട്: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് അരികിലൂടെ ഒഴുകുന്ന നീർച്ചാലിൽ മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം പരക്കുന്നു. ചാഴൂരിൽനിന്നും ..

നെഹ്റു അനുസ്മരണം

അന്തിക്കാട്: മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ അമ്പത്തിയഞ്ചാം ചരമവാർഷിക ദിനം അന്തിക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ..

പ്രദിൻവധം; പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം. നേതാക്കളെന്ന് വീട്ടുകാർ

അന്തിക്കാട് : പ്രദിന്റെ കൊലപാതകത്തിലുൾപ്പെട്ടവരെ സംരക്ഷിക്കുന്നത് സി.പി.എം. പ്രാദേശിക ഘടകമാണെന്ന് വീട്ടുകാർ. വിഷുദിനത്തിൽ ഗുണ്ടാസംഘത്തിന്റെ ..

തെരുവിന്റെ ഗായകന് അന്തിക്കാടിന്റെ ആദരം

അന്തിക്കാട്: തെരുവുഗായകനെ ആദരിച്ച് അന്തിക്കാട് ഗ്രാമപ്പഞ്ചായത്ത്. കവലകൾ തോറും സഞ്ചരിച്ച് ഉപജീവനത്തിനായി പാട്ടുകൾ പാടുന്ന വയനാട് ..

വാർഷികവും പഠനോപകരണവിതരണവും

അന്തിക്കാട്: മുറ്റിച്ചൂർ പാലത്തിലെ പ്രഭാത സവാരിക്കാരുടെ കൂട്ടായ്മയായ സ്വരുമ സൗഹൃദവേദിയുടെ വാർഷികവും പഠനോപകരണ വിതരണവും ഉന്നത വിജയം ..

സി.ജി. ശാന്തകുമാർ അനുസ്മരണം

അന്തിക്കാട്: ബാലശാസ്ത്ര സാഹിത്യ പരിഷത്ത് ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന ഡയറക്ടറും അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന സി.ജി ..

കുരുമുളക് തൈകൾ

അന്തിക്കാട്: കൃഷിഭവനിൽ കുരുമുളക് തൈകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ നികുതി രശീതി, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് ..

വാർഷിക പൊതുയോഗം

അന്തിക്കാട്: എസ്.എൻ.ഡി.പി. യോഗം മുറ്റിച്ചൂർ ശാഖയുടെ വാർഷികപൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും ഞായറാഴ്ച എ.എൽ.പി. സ്‌കൂളിൽ നടക്കും ..

മുറ്റിച്ചൂർ മഹല്ല് കമ്മിറ്റി മതസൗഹാർദ വിരുന്നൊരുക്കി

അന്തിക്കാട്: മുറ്റിച്ചൂർ ജുമാ മസ്ജിദിൽ നോമ്പുതുറയുടെ ഭാഗമായി സൗഹൃദസായാഹ്നം സംഘടിപ്പിച്ചു. ഖത്തീബ് മുഹമ്മദ് മീരാൻ ദാരിമി, മുദ്‌രിസ് ..

പ്രദിൻ വധം; ഒരാൾകൂടി അറസ്റ്റിൽ

അന്തിക്കാട്: ചെമ്മാപ്പിള്ളി കണാറ പ്രദിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെക്കൂടി അന്തിക്കാട് പോലീസ് അറസ്റ്റ്‌ ചെയ്തു. പെരിങ്ങോട്ടുകര പൊന്നേംപാലത്ത് ..

സംസ്കാരസാഹിതി പ്രതിഭാസന്ധ്യ

അന്തിക്കാട്: പഞ്ചായത്തിലെ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് കെ.പി.സി.സി. സംസ്കാരസാഹിതി മണ്ഡലം ..

രാജീവ്ഗാന്ധിയെ അനുസ്‌മരിച്ചു

അന്തിക്കാട്: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഇരുപത്തിയെട്ടാം രക്തസാക്ഷിത്വദിനത്തിൽ അന്തിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ..

മാങ്ങാട്ടുകര ശ്രീരാമക്ഷേത്രത്തിൽ മോഷണശ്രമം

അന്തിക്കാട്: മാങ്ങാട്ടുകര ശ്രീരാമക്ഷേത്രത്തിൽ മോഷണശ്രമം. ചുറ്റമ്പലത്തിന്റെ ഓടുകൾ ഇളക്കിമാറ്റിയാണ് മോഷ്ടാവ് ക്ഷേത്രത്തിനകത്ത്‌ കയറിയിരിക്കുന്നത് ..

റംസാൻ റിലീഫ് വിതരണം

അന്തിക്കാട്: മുറ്റിച്ചൂർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് വിതരണം നടത്തി. മഹല്ലിലെ മുഴുവൻ കുടുംബങ്ങൾക്കും ..

പ്രദിൻ വധം; അറസ്റ്റിലായത് മൂന്നുപേർമാത്രം

അന്തിക്കാട്: ചെമ്മാപ്പിള്ളി കണ്ണാറ പ്രദിൻ കൊല്ലപ്പെട്ട് ഒരുമാസം പിന്നിടുമ്പോഴും അറസ്റ്റിലായത് മൂന്നുപേർ മാത്രം. പത്തിലധികം പേർ കേസിൽ ..

യുവജന പ്രതിരോധസംഗമം നാളെ

അന്തിക്കാട്: എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ലഹരിക്കെതിരേ പ്രതിരോധസംഗമം നടക്കും. ചെമ്മാപ്പിള്ളി സെന്ററിൽ നടക്കുന്ന സംഗമം വൈകീട്ട് ..

കോൾപ്പാടത്ത് അറവുമാലിന്യം ഉപേക്ഷിച്ച നിലയിൽ

അന്തിക്കാട്: കോൾപ്പാടശേഖരത്തിൽ അറവ് അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻകോൾ പടവിലെ മുറികോൾ പാടത്താണ് അറവ് അവശിഷ്ടങ്ങൾ ..

അനുശോചിച്ചു

അന്തിക്കാട്: കോൺഗ്രസ് ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റും വള്ളൂർ റസിഡൻറ്‌സ് അസോസിയേഷൻ സെക്രട്ടറിയുമായ ദാസൻ ചെറുകയിലിന്റെ നിര്യാണത്തിൽ ..

മേളതപസ്യയിൽ രണ്ടുപതിറ്റാണ്ട് പൂർത്തിയാക്കി വടക്കേക്കര ക്ഷേത്രവാദ്യകലാസമിതി

അന്തിക്കാട്: വടക്കേക്കര ക്ഷേത്രവാദ്യകലാസമിതി അംഗങ്ങളായ 20 കലാകാരന്മാർ തൃശ്ശൂർ പൂരത്തിന്റെ നാദവിസ്മയത്തിൽ ലയിച്ചിട്ട് രണ്ടുപതിറ്റാണ്ട് ..

ഗ്രാമവേദി ഫുട്‌ബോൾ മത്സരം

അന്തിക്കാട്: ഗ്രാമവേദി അന്തിക്കാടിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 22 വയസ്സിൽ താഴെയുള്ള യുവാക്കളുടെ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി ..

പ്രളയം; എട്ട് വീടുകൾ നിർമിച്ച് ചെത്തുതൊഴിലാളി സംഘം

അന്തിക്കാട്: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകി അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘം ചരിത്രത്തിലേക്ക് ..

ചുറ്റമ്പലത്തിന് ശിലയിട്ടു

അന്തിക്കാട്: ചിറമുഖത്ത് അയ്യപ്പക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം നടത്തി. കല്ലിടൽ തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മനയ്ക്കൽ ..

പുസ്തകച്ചന്ത ആരംഭിച്ചു

അന്തിക്കാട്: അന്തിക്കാട് സർവീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പുസ്തകച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ ..

വാർഷികവും കുടുംബസംഗമവും

അന്തിക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റ് വാർഷികവും കുടുംബസംഗമവും പുത്തൻപീടിക സെന്റിനറി ഓഡിറ്റോറിയത്തിൽ നടന്നു ..

മുറ്റിച്ചൂർ അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു

അന്തിക്കാട്: മുറ്റിച്ചൂർ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി പഴങ്ങാംപറമ്പ് കൃഷ്ണൻ നമ്പൂതിരി, ..

മുറ്റിച്ചൂർ അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

അന്തിക്കാട് : മുറ്റിച്ചൂർ അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ബുധനാഴ്ച ആഘോഷിക്കും. രാവിലെ കലശാഭിഷേകം, ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ്, ..

വാർഷിക പൊതുയോഗം

അന്തിക്കാട്: വ്യാപാരി വ്യവസായി ഏകോപനസമിതി പുത്തൻപീടിക യൂണിറ്റ് വാർഷികവും കുടുംബസംഗമവും ബുധനാഴ്ച നടക്കും. പുത്തൻപീടിക സെന്റിനറി ഓഡിറ്റോറിയത്തിൽ ..

100 ശതമാനം വിജയം നേടിയ സ്‌കൂളുകൾ

അന്തിക്കാട്: പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 32 കുട്ടികളിൽ മുഴുവൻ പേരും വിജയിച്ചു. താന്ന്യം ഗവ. എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ ..

റംസാൻ കിറ്റ് വിതരണം

അന്തിക്കാട്: മുറ്റിച്ചൂർ മുസ്‌ലിം വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ മഹല്ലിലെ കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം നടത്തി. യു.എ.ഇ. ..

അന്തിക്കാട് ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം

അന്തിക്കാട് : കാർത്ത്യായനി ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ചൊവ്വാഴ്ച നടക്കും. രാവിലെ ഗണപതിഹോമം, കളഭം, വൈകീട്ട് ദീപാരാധന, നിറമാല, ..

വാമനമൂർത്തി ക്ഷേത്രോത്സവം

അന്തിക്കാട്: മേപ്പറമ്പ് വാമനമൂർത്തി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കൊളങ്ങാത്ത് മന നാരായണൻ നമ്പൂതിരി കൊടിയേറ്റം നിർവഹിച്ചു ..

തണ്ട്യേയ്ക്കൽ കുടുംബസംഗമം

അന്തിക്കാട്: തണ്ട്യേയ്ക്കൽ കുടുംബസഭയുടെ 12-ാം വാർഷിക കുടുംബസംഗമം സിനിമാസംവിധായകൻ ടി.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. കാർത്തിക ഓഡിറ്റോറിയത്തിൽ ..

മേയ്ദിനാചരണം

അന്തിക്കാട്: ലോക തൊഴിലാളിദിനത്തോടനുബന്ധിച്ച് അന്തിക്കാട്ടെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണയോഗവും നടന്നു. കെ.എം. കിഷോർകുമാർ ..

‘അമ്മ’ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു

അന്തിക്കാട്: എം.വി.എസ്. സിനിമ കമ്പനി നിർമിച്ച ‘അമ്മ’ ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദർശനം നടന്നു. അന്തിക്കാട് കെ.ജി.എം.എൽ.പി. സ്‌കൂളിൽ ..

യാത്രയയപ്പ് നൽകി

അന്തിക്കാട്: 42 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച കാഞ്ചന ടീച്ചർക്ക് നാട്ടുകാർ പ്രൗഢോജ്ജ്വലമായ യാത്രയയപ്പ് നൽകി. അങ്കണവാടി വർക്കർ ..

കോൾപ്പാടത്ത് നെല്ലുസംഭരണകേന്ദ്രങ്ങൾ വേണമെന്ന് കോൾപ്പടവ് കമ്മിറ്റി

അന്തിക്കാട്: കോൾപ്പടവുകളിൽ നെല്ല് സംഭരണ കേന്ദ്രങ്ങൾ നിർമിക്കാൻ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്ന് അന്തിക്കാട് കോൾപ്പടവ് കമ്മിറ്റി ..

ബൈക്ക് ഉപേക്ഷിച്ച നിലയിൽ

അന്തിക്കാട്: മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ ബൈക്ക് കണ്ടെത്തി. ഇവിടത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മൂന്ന് ..

ആദ്യപ്രദർശനം നാളെ

അന്തിക്കാട്: മാതൃദിനാചരണത്തിന് മുന്നോടിയായി ‘അമ്മ’ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദർശനം മേയ് രണ്ടിന് നടക്കും. അന്തിക്കാട് കെ.ജി ..

തണ്ട്യേയ്ക്കൽ കുടുംബസംഗമം

അന്തിക്കാട്: തണ്ട്യേയ്ക്കൽ കുടുംബസഭയുടെ 12-ാം വാർഷിക കുടുംബ സംഗമം ബുധനാഴ്ച അന്തിക്കാട് ശ്രീകാർത്തിക ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് ..

താന്ന്യത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന് കുത്തേറ്റു

അന്തിക്കാട്: പെരിങ്ങോട്ടുകര മേഖലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. താന്ന്യം പഞ്ചായത്തിന് മുൻവശത്തുവെച്ച് ഞായറാഴ്ച വൈകീട്ട് യുവാവിന് നെഞ്ചിൽ ..

ആൽഫ പാലിയേറ്റീവ് ലിങ്ക് സെൻറർ വാർഷികാഘോഷം

അന്തിക്കാട്: ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെന്ററിന്റെ അഞ്ചാം വാർഷികാഘോഷം നടി മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്തു. ലിങ്ക് സെൻറർ ..

പ്രദിൻ വധം; പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

അന്തിക്കാട്: ചെമ്മാപ്പിള്ളിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. പെരിങ്ങോട്ടുകര ..

താന്ന്യത്തുകാർ ചോദിക്കുന്നു: ’എന്തു പ്രഹസനമാണ് പഞ്ചായത്തേ...’

അന്തിക്കാട്: കഞ്ചാവുസംഘങ്ങൾ അഴിഞ്ഞാടുന്ന താന്ന്യം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പഞ്ചായത്തിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ ..

ക്രിമിനലുകളുടെ കടന്നുകയറ്റം: പാർട്ടി അണികളിൽ അസ്വസ്ഥത

അന്തിക്കാട്: ചെമ്മാപ്പിള്ളിയിലെ പ്രദിന്റെ കൊലപാതകത്തിലൂടെ ക്രിമിനലുകളുടെ കടന്നുകയറ്റം വെളിച്ചത്തുവന്നത് ഇടതുപാർട്ടികളെ പ്രതിരോധത്തിലാക്കി ..

നെല്ലുനീക്കം വേഗത്തിലായി; അന്തിക്കാട്ടുനിന്ന് ഇന്നലെ കയറ്റിപ്പോയത് 30 ലോഡ്

അന്തിക്കാട് : കൊയ്‌ത്തുകഴിഞ്ഞ് ആഴ്ചകളായിട്ടും സപ്ലൈകോയുടെയും കരാറെടുത്ത സ്വകാര്യമില്ലുകാരുടെയും അനാസ്ഥമൂലം മഴയിൽ കുതിർന്ന നെല്ലിന്റെ ..

ആൽഫാ അഞ്ചാം വാർഷികം

അന്തിക്കാട്: ആൽഫാ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെന്ററിന്റെ അഞ്ചാം വാർഷികവും സംഗീതവിരുന്നും വെള്ളിയാഴ്ച നടക്കും. വൈകീട്ട് ..

പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

അന്തിക്കാട് : പ്രണയം നടിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ദേവസ്വം ജീവനക്കാരനെ അന്തിക്കാട് പോലീസ് അറസ്റ്റുചെയ്തു. പോക്‌സോ ..

അന്തിക്കാട് കോള്‍പ്പടവില്‍ മഴയില്‍ കുതിര്‍ന്ന് പാടത്ത് അട്ടിയിട്ടിരിക്കുന്ന നെല്‍ച്ചാക്കുകള്‍

വരമ്പിൽക്കിടന്നു മുളച്ച്‌ നെല്ല്, കർഷകർക്ക് വൻനഷ്ടം ഉമനെല്ലെടുക്കാതെ മില്ലുടമകൾ: പ്രതിഷേധം ശക്തം

അന്തിക്കാട്: പാടശേഖരത്തിൽ അധികൃതരുടെ അനാസ്ഥയിൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. കോൾപ്പാടത്ത് ഇപ്പോഴും കെട്ടിക്കിടക്കുന്നത് നൂറ്റിയമ്പതു ..

giridasan

61-ൽ ഗിരിദാസന് കന്നിവോട്ട്

അന്തിക്കാട്: മുറ്റിച്ചൂർ കോക്കാൻമുക്ക് സ്വദേശി തൈവളപ്പിൽ ഗിരിദാസൻ ജീവിതത്തിലാദ്യമായി ഇത്തവണ വോട്ടു ചെയ്യും. അറുപത്തിയൊന്നുകാരന്റെ ..

’ജലസംരക്ഷണ കാമ്പയിൻ

അന്തിക്കാട് : എസ്.വൈ.എസ്. സംസ്ഥാനതലത്തിൽ നടത്തിവരുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി തളിക്കുളം സർക്കിൾ അന്തിക്കാട് സെന്ററിൽ ’ജലചർച്ച’ ..

അന്തിക്കാട്ടെ വീടുകയറി ആക്രമണം; പ്രതികൾ അറസ്റ്റിൽ

അന്തിക്കാട്: കല്ലിടവഴിയിൽ വെളക്കേത്ത് മധുവിന്റെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ പതിനേഴുവയസ്സുള്ള രണ്ടുപേരുൾപ്പെടെ അഞ്ച് പ്രതികളെ അന്തിക്കാട് ..

അന്തിക്കാട്ട് യു.ഡി.എഫ്. തിരഞ്ഞെടുപ്പു റാലിയും പൊതുസമ്മേളനവും

അന്തിക്കാട്: യു.ഡി.എഫ്. അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു റാലിയും പൊതുസമ്മേളനവും നടത്തി.പുത്തൻപീടിക ..

ആവേശത്തിരയിളക്കി സുരേഷ് ഗോപി വൈലപ്പിള്ളി കോളനിയിൽ

അന്തിക്കാട്: ആവേശത്തിരയിളക്കി തൃശ്ശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി അന്തിക്കാട് പഞ്ചായത്തിലെ ചൂരക്കോട് വൈലപ്പിള്ളി ..

റംസാന്റെ വരവറിയിച്ച് ബറാഅത്ത് ദിനം

അന്തിക്കാട്: റംസാൻ വരവറിയിച്ച് വിശ്വാസികൾ ഞായറാഴ്ച ബറാഅത്ത് ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ശനിയാഴ്ചയിലെ ബറാഅത്ത് രാവിൽ മസ്ജിദുകളിൽ ..

tcr

കൊയ്‌തെടുത്ത 800 ടൺ നെല്ല് മഴയിൽ നശിച്ചു

അന്തിക്കാട്: കൊയ്തുവെച്ച 800 ടൺ നെല്ല് വേനൽമഴയിൽ നശിച്ചു. കർഷകർക്ക് നഷ്ടം ലക്ഷങ്ങൾ. അന്തിക്കാട് പാടശേഖരത്തിന്‌ കീഴിലുള്ള കോവിലകം ..

ചെമ്മാപ്പിള്ളിയിലെ കൊലപാതകം; മൂന്ന് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

അന്തിക്കാട്: ചെമ്മാപ്പിള്ളി കണാറ വീട്ടിൽ പ്രദിനെ (46) ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. ..

ജലാശയങ്ങൾക്ക് മുന്നിൽ ബോധവൽക്കരണ സന്ദേശവുമായി അഗ്നിരക്ഷാ സേന

അന്തിക്കാട് : അവധിക്കാലങ്ങളിൽ ജലാശയങ്ങളിലുണ്ടാകുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പുമായി അഗ്നിരക്ഷാസേന അംഗങ്ങൾ. നാട്ടിക അഗ്നിരക്ഷാ സേന ..

കഞ്ചാവ്-ഗുണ്ടാസംഘങ്ങളുടെ ഭീതിയിൽ പെരിങ്ങോട്ടുകര

അന്തിക്കാട്: ഗുണ്ടാസംഘങ്ങളുടെയും ലഹരി മാഫിയകളുടെയും താവളമായിരിക്കുകയാണ് പെരിങ്ങോട്ടുകര നാലുംകൂടിയ സെന്റർ, താന്ന്യം തെക്കുഭാഗം, ചെമ്മാപ്പിള്ളി ..

തകർന്ന വീട്ടിൽ ഭീതിയോടെ കൃഷ്ണനും ഗൗരിയും

അന്തിക്കാട്: ചെറിയ കാറ്റും മഴയും വന്നാൽ തകർന്നുവീഴാവുന്ന വീട്ടിൽ പ്രാണഭയത്തോടെ വൃദ്ധദമ്പതിമാർ. അന്തിക്കാട് പടിയം ചെറുവത്തേരി വീട്ടിൽ ..