വില്ലേജ് ഒാഫീസ് പരിസരം തെരുവുനായ്ക്കളുടെ താവളം

അഞ്ചാലുംമൂട് : തൃക്കരുവ വില്ലേജ് ഓഫീസ് പരിസരം തെരുവുനായ്ക്കളുടെ താവളമായി. തൃക്കരുവ ..

സ്നേഹസംഗമവും കലാമേളയും വേറിട്ട കാഴ്ചയായി
സ്നേഹസംഗമവും കലാമേളയും വേറിട്ട കാഴ്ചയായി
ഭാഗീരഥി അമ്മയെ ആദരിച്ചു
ഭാഗീരഥി അമ്മയെ ആദരിച്ചു
കുരീപ്പുഴ സെന്റ്‌ ജോസഫ് ദേവാലയ തിരുനാൾ കൊടിയേറ്റ് ഇന്ന്

ബൈപ്പാസിൽ കാർ ഓട്ടോയിലിടിച്ച്‌ രണ്ടുപേർക്ക് പരിക്ക്

അഞ്ചാലുംമൂട് : ബൈപ്പാസിൽ കാർ ഓട്ടോയിലിടിച്ച്‌ ഡയാലിസിസ് കഴിഞ്ഞുവന്നയാൾ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. അഞ്ചാലുംമൂട് വെട്ടുവിള ..

പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

അഞ്ചാലുംമൂട് : പോലീസ് അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഡി.ജി.പി. ലോക്‌നാഥ്‌ബെഹ്‌റയ്ക്ക് എതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അഞ്ചാലുംമൂട് ..

അവശനിലയിലായ വയോധികയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു

അവശനിലയിലായ വയോധികയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു

അഞ്ചാലുംമൂട് : ആരോരും തുണയില്ലാതെ അവശനിലയിലായ വയോധികയെ ഡിവിഷൻ കൗൺസിലറും അഞ്ചാലുംമൂട് ജനമൈത്രി പോലീസും സന്നദ്ധപ്രവർത്തകരും ഇടപെട്ട് ..

ഉത്സവത്തിനിടെ കുട്ടിയുടെ മാല പൊട്ടിച്ച  തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ

ഉത്സവത്തിനിടെ കുട്ടിയുടെ മാല പൊട്ടിച്ച തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ

അഞ്ചാലുംമൂട് : തൃക്കടവൂർ മഹാദേവർക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ കുടുംബത്തോടൊപ്പം ഉത്സവം കാണാനെത്തിയ കുട്ടിയുടെ മാല പൊട്ടിച്ച്‌ രക്ഷപ്പെടാൻ ..

വയോധികയെ ഉപദ്രവിച്ച് പണം കവർന്നു

അഞ്ചാലുംമൂട് : ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ഉപദ്രവിച്ച് യുവാവ് പണം കവർന്നു. പനയം സ്വദേശിയായ സുകുലാലി(21)ന്റെ പേരിലാണ് കേസ് ..

ജില്ലാ ട്രഷറിക്ക്‌ മുന്നിൽ പ്രതിഷേധ കാെമ്പയിൻ

അഞ്ചാലുംമൂട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊല്ലം നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ ട്രഷറിക്ക്‌ മുന്നിൽ പ്രതിഷേധ കാെമ്പയിൻ ..

ഒാട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു

അഞ്ചാലുംമൂട് : വീടിനുമുന്നിൽക്കിടന്ന ഒാട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു. സമീപത്തെ ഷെഡിന്‌ അടുത്തും മുറ്റത്തും മണ്ണെണ്ണ ഒഴിച്ചിരുന്നെങ്കിലും ..

വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന  ഒാട്ടോറിക്ഷ തീെവച്ചുനശിപ്പിച്ചു

വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചു

അഞ്ചാലുംമൂട് : വീടിനുമുന്നിൽക്കിടന്ന ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചു. സമീപത്തെ ഷെഡിന്‌ അടുത്തും മുറ്റത്തും മണ്ണെണ്ണ ഒഴിച്ചിരുന്നെങ്കിലും ..

പട്ടാണിക്കുതിരയെടുപ്പ് ആവേശമായി

പട്ടാണിക്കുതിരയെടുപ്പ് ആവേശമായി

അഞ്ചാലുംമൂട് : തൃക്കടവൂർ മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കൗമാരക്കാരുടെ പട്ടാണിക്കുതിരയെടുപ്പ് ആവേശം വിതറി. വൈകീട്ട് ..

കോഷൻ ഡെപ്പോസിറ്റ് വിതരണം

അഞ്ചാലുംമൂട് : പെരുമൺ എൻജിനീയറിങ്‌ കോളേജിൽ 2018-വർഷം ബി.ടെക് പൂർത്തിയാക്കിയ മെക്കാനിക്കൽ എൻജിനീയറിങ്‌, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്‌ ..

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഞ്ചാലുംമൂട് : കുപ്പണ സ്വദേശിയായ യുവാവിനെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കേരളപുരം ഭാഗത്തെ ക്ഷേത്രപൂജാരിയായ ..

സാമൂഹികാരോഗ്യകേന്ദ്ര വിഭാഗത്തിൽ തൃക്കടവൂർ സി.എച്ച്.സി.ക്ക്‌ രണ്ടാംസ്ഥാനം

അഞ്ചാലുംമൂട് : സംസ്ഥാന കായകൽപ്പ് അവാർഡ് പ്രഖ്യാപിച്ചു. സാമൂഹികാരോഗ്യകേന്ദ്ര വിഭാഗത്തിൽ സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം സി.എച്ച്.സി. ..

ചമയവിളക്ക് ഘോഷയാത്ര ഇന്ന്

അഞ്ചാലുംമൂട് : തൃക്കടവൂർ മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കടവൂർ ഡ്രൈവേഴ്‌സിന്റെ നേതൃത്വത്തിൽ ചമയവിളക്ക് ഘോഷയാത്ര ചൊവ്വാഴ്ച ..

മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരേ സമരം

അഞ്ചാലുംമൂട് : ജനവാസമേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരേ സമരം ശക്തമാക്കുന്നു. അഞ്ചാലുംമൂട്, പനമൂട്, മാമ്പുഴ ഭാഗത്താണ് സ്വകാര്യ ..

ഡ്രൈഡേയിൽ മദ്യശേഖരവുമായി ബിവറേജസ്‌ സുരക്ഷാ ജീവനക്കാരൻ പിടിയിൽ

അഞ്ചാലുംമൂട് : ഡ്രൈഡേയിൽ മദ്യശേഖരവുമായി ബിവറേജസ്‌ സുരക്ഷാ ജീവനക്കാരൻ എക്സൈസിന്റെ പിടിയിലായി. ഞായറാഴ്ച രാവിലെയാണ് വിവിധ അളവുകളിലുള്ള ..

ചമയവിളക്ക് ഘോഷയാത്ര ഇന്ന്

അഞ്ചാലുംമൂട് : തൃക്കടവൂർ മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി അഞ്ചാലുംമൂട് പൗരാവലി നടത്തുന്ന ചമയവിളക്ക് ഘോഷയാത്ര തിങ്കളാഴ്ച ..

തൃപ്പനയം ദേവീക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് ആരംഭിച്ചു

അഞ്ചാലുംമൂട് : തൃപ്പനയം ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളത്ത് ആരംഭിച്ചു. ശനിയാഴ്ച ചെമ്മക്കാട് ..

വീടുകയറി ആക്രമണം രണ്ടുപേർ പിടിയിൽ

അഞ്ചാലുംമൂട് : വീടുകയറി ആക്രമണംനടത്തിയ രണ്ടുപേർ പിടിയിൽ. പുതുവത്സരത്തിന്റെ പിറ്റേദിവസം മതിലിൽ ജീന ഭവനിൽ ജോൺസന്റെ വീട്ടിലായിരുന്നു ..

പൊടിശല്യം; മെമു െട്രയിൻ ചങ്ങലവലിച്ചു നിർത്തി

അഞ്ചാലുംമൂട് : െറയിൽവേ ട്രാക്കിൽനിന്ന് പൊടിപറന്നതോടെ യാത്രക്കാർ ചങ്ങല വലിച്ചു െട്രയിൻ നിർത്തി. വ്യാഴാഴ്ച പകൽ 3.30-ന്‌ പെരിനാട് െറയിൽവേ ..