പഴയനടക്കാവ് റോഡിന്റെ പുനർനിർമാണം വേഗത്തിലാക്കുന്നു കളർകോട് മുതൽ പറവൂർവരെ ടാറിങ് 27-ന് നിർമാണകാലാവധി ഓഗസ്റ്റിൽ തീരും

അമ്പലപ്പുഴ: മഴയ്ക്ക് മുമ്പായി പഴയനടക്കാവ് റോഡിന്റെ പുനർനിർമാണപ്രവർത്തനങ്ങൾ പരമാവധി ..

സി.രാധാകൃഷ്ണൻ സപ്തതി ആഘോഷം
വണിക വൈശ്യസംഘം വാർഷിക സമ്മേളനം
റിസർച്ച് അസോസിയേറ്റ്, ഫീൽഡ് അസിസ്റ്റന്റ് നിയമനം

വേമ്പനാട്ട് കായലിൽ സാമൂഹികമത്സ്യകൃഷി നടത്തണം- ധീവരസഭ

അമ്പലപ്പുഴ: തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തും മത്സ്യബന്ധനവകുപ്പും ചേർന്ന് പഞ്ചായത്തിന്റെ പരിധിയിലുള്ള 14 കിലോമീറ്റർ വേമ്പനാട്ട് കായൽതീരത്തും ..

പൈപ്പ് നന്നാക്കൽ തകൃതി; ഇന്നും വെള്ളം കിട്ടില്ല നാളെ രാവിലെ പമ്പിങ് തുടങ്ങിയേക്കും

അമ്പലപ്പുഴ: വോട്ടെണ്ണൽദിനത്തിലും ആലപ്പുഴക്കാർക്ക് കുടിവെള്ളപദ്ധതിയിലെ വെള്ളം കിട്ടില്ല. തകഴി കേളമംഗലത്ത് പൈപ്പ് പൊട്ടിയ ഭാഗത്ത് ..

പഴയനടക്കാവ് റോഡിന്റെ പുനർനിർമാണം വേഗത്തിലാക്കുന്നു

അമ്പലപ്പുഴ: മഴയ്ക്കുമുൻപായി പഴയനടക്കാവ് റോഡിന്റെ പുനർനിർമാണപ്രവർത്തനങ്ങൾ പരമാവധി പൂർത്തിയാക്കാൻ തീരുമാനം. കളർകോട് മുതൽ പറവൂർ ഹൈസ്‌കൂൾ ..

ശലഭം മെറിറ്റ് അവാർഡ്

അമ്പലപ്പുഴ: ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ ഏർപ്പെടുത്തിയിട്ടുള്ള ശലഭം മെറിറ്റ് അവാർഡിന് രജിസ്‌ട്രേഷൻ തുടങ്ങി. എസ്.എസ്.എൽ.സി., പ്ലസ്ടു ..

വണിക വൈശ്യസംഘം വാർഷിക സമ്മേളനം

അമ്പലപ്പുഴ: കേരള വണിക വൈശ്യസംഘം 111-ാം നമ്പർ അമ്പലപ്പുഴ ശാഖയുടെ വാർഷിക സമ്മേളനം ഞായറാഴ്ച 2.30-ന് അമ്പലപ്പുഴ കിഴക്കേനട വാസുദേവം സത്രം ..

പണ്ഡിറ്റ് കറുപ്പൻ ജയന്തിയാഘോഷം

അമ്പലപ്പുഴ: വ്യാസ മഹാസഭ ജില്ലാ കമ്മിറ്റിയുടെ പണ്ഡിറ്റ് കറുപ്പൻ ജയന്തിയാഘോഷം വെള്ളിയാഴ്ച മൂന്നിന് പുറക്കാട് പുന്തല വ്യാസ ഓഡിറ്റോറിയത്തിൽ ..

ആദരിക്കൽ ചടങ്ങ്

അമ്പലപ്പുഴ: കരൂർ എവർഷൈൻ പബ്ലിക് ലൈബ്രറിയുടെ ആദരിക്കലും അനുമോദിക്കലും ഞായറാഴ്ച രാവിലെ എട്ടിന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ..

1

കഷ്ടപ്പാടിന്റെ എ പ്ലസിന് സമ്മാനവുമായി ഡി.വൈ.എഫ്.ഐ.

അമ്പലപ്പുഴ: ഭാഗ്യക്കുറി വിൽപ്പന നടത്തുന്ന അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് പഠിച്ച് പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ..

ജില്ലയിൽ ഇന്നുമുതൽ മിൽമയുടെ പോഷകമേറിയ പാൽ വിപണിയിൽ

അമ്പലപ്പുഴ: കൂടുതൽ പോഷകം അടങ്ങിയ മിൽമ ഹോമോജനൈസ്ഡ് ടോൺഡ് പാൽ പുന്നപ്രയിലെ മിൽമ സെൻട്രൽ പ്രോസസ് ഡയറിയിൽനിന്ന് ബുധനാഴ്ചമുതൽ വിതരണം ..

തകഴി ലെവൽക്രോസിൽ ഇനി നടുവൊടിയാത്ത യാത്ര

അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ തകഴി ലെവൽക്രോസിൽ ഇനി നടുവൊടിയാതെ യാത്രചെയ്യാം. ഏറെക്കാലമായി യാത്രക്കാർക്ക് ദുരിതമായി ..

water

വെള്ളംകുടി മുട്ടിക്കാൻ കേളമംഗലത്ത് വീണ്ടും പൈപ്പ് പൊട്ടി ഒരാഴ്ചയ്ക്കുശേഷം ജലവിതരണം തുടങ്ങിയത് ഇന്നലെ കരുമാടിയിലേക്കുള്ള പമ്പിങ് നിർത്തി

അമ്പലപ്പുഴ: കൃത്യം ഒരാഴ്ചയ്ക്കുശേഷം വീണ്ടും ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ തകഴി കേളമംഗലത്താണ് ..

അപേക്ഷ ക്ഷണിച്ചു

അമ്പലപ്പുഴ: ആമയിട ക്ഷീരോത്പാദക സഹകരണസംഘത്തിൽ പാൽ അളക്കുന്ന സജീവാംഗങ്ങളുടെ മക്കളിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസിൽ പഠിക്കുന്നവർക്ക് സൗജന്യമായി ..

ജവഹർ ബാലജനവേദി ജന്മദിനാഘോഷവും സർഗാത്മക ക്യാമ്പും

അമ്പലപ്പുഴ: ജവഹർബാലജനവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13-ാമത് ജന്മദിനാഘോഷവും സർഗാത്മക ക്യാമ്പും തോട്ടപ്പള്ളിയിൽ നടത്തി. ഡി ..

പണ്ഡിറ്റ് കറുപ്പൻ ജന്മദിനാഘോഷം

അമ്പലപ്പുഴ: കവിതിലകൻ പണ്ഡിറ്റ് കെ.പി.കറുപ്പന്റെ 135-ാമത് ജന്മദിനം മേയ് 24-ന് എല്ലാ ജില്ലാ, താലൂക്ക്, കരയോഗം കമ്മിറ്റികളും ആഘോഷിക്കണമെന്ന് ..

മെഡിക്കൽ കോളേജ് ആശുപത്രി: നിസ്സാരപ്രശ്‌നങ്ങൾ പോലും പരിഹരിക്കാൻ ആഴ്ചകളുടെ താമസം

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി തീവ്രപരിചരണവിഭാഗത്തിൽ എ.സി. തകരാറിലായിട്ട് ഒന്നരയാഴ്ച പിന്നിട്ടു. മോട്ടോർ ..

സൗജന്യ മെഡിക്കൽ ക്യാമ്പ് 26-ന്

അമ്പലപ്പുഴ: ഫോക്കസ് അമ്പലപ്പുഴയും തുമ്പോളി പ്രൊവിഡൻസ് ആശുപത്രിയും ചേർന്ന് ഞായറാഴ്ച ഒൻപത് മുതൽ അമ്പലപ്പുഴ ശ്രീമൂലം ടൗൺഹാളിൽ സൗജന്യ ..

സ്ഥലമെടുപ്പിൽ സർക്കാരിന് സ്ഥാപിതതാത്‌പര്യം- യൂത്ത് കോൺഗ്രസ്

അമ്പലപ്പുഴ: ദേശീയപാത സ്ഥലമെടുപ്പിൽ സർക്കാർ സ്ഥാപിതതാത്‌പര്യം സംരക്ഷിക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തിയതായി യൂത്ത് കോൺഗ്രസ്. ആദ്യമിട്ട ..

വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: വെള്ളാഞ്ഞലി ഫസ്റ്റ്, വെള്ളാഞ്ഞലി സെക്കൻഡ്, നവരാക്കൽ, ബി.എസ്.എൻ.എൽ. കരുമാടി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച പകൽ ഒൻപതിനും ആറിനുമിടയിൽ ..

അമ്പലപ്പുഴയിൽ വൈശാഖയജ്ഞോത്സവം സമാപിച്ചു

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഏപ്രിൽ 26 മുതൽ നടന്നുവന്ന വൈശാഖയജ്ഞോത്സവം സമാപിച്ചു. അഖണ്ഡനാമജപയജ്ഞം, സപ്താഹം, സമ്പൂർണ ശ്രീമന്നാരായണീയപാരായണം, ..

ഭഗവദ്‌ഗീതാ പഠനശിബിരം സമാപിച്ചു

അമ്പലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് മൂന്ന് ദിവസങ്ങളായി നടത്തിവന്ന ഭഗവദ്‌ഗീതാ പഠനശിബിരം സമാപിച്ചു. താത്കാലിക ലാഭം ..

വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: വെള്ളാഞ്ഞലി, വെള്ളാഞ്ഞലി മസ്ജിദ്, നവരാക്കൽ എന്നിവിടങ്ങളിൽ തിങ്കളാഴ്ച പകൽ ഒൻപതിനും അഞ്ചിനുമിടയിൽ വൈദ്യുതി മുടങ്ങുംപുന്നപ്ര: ..

വാദ്യകലാരത്നം പുരസ്കാരം കവിയൂർ സദാശിവന് സമ്മാനിച്ചു

അമ്പലപ്പുഴ: കലാരത്നം അമ്പലപ്പുഴ പരമേശ്വരക്കുറുപ്പ് സ്മാരക വാദ്യകലാസമിതിയുടെ ക്ഷേത്രവാദ്യകലാരത്നം പുരസ്കാരം വാദ്യകലാകാരൻ കവിയൂർ സദാശിവന് ..

ഉള്ളാട മഹാസഭ ജില്ലാ സമ്മേളനം

അമ്പലപ്പുഴ: കേരള ഉള്ളാട മഹാസഭ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.എം.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എസ്.ഉത്തമൻ അധ്യക്ഷനായി ..

വിദ്യാഭ്യാസ അവാർഡ് വിതരണസമ്മേളനം

അമ്പലപ്പുഴ: കരൂർ പുഞ്ചവയൽ സാംസ്കാരികവേദി എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകി. അവാർഡ് ..

എൻ.എസ്.എസ്. കരയോഗം വാർഷിക സമ്മേളനം

അമ്പലപ്പുഴ: അമ്പലപ്പുഴ 1632-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ വാർഷികസമ്മേളനം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ. ഡി.ഗംഗാദത്തൻ നായർ ..

അച്ഛനും മകനും വേണ്ടി നാടൊരുമിച്ചു; രണ്ടുമണിക്കൂറിൽ സമാഹരിച്ചത് അഞ്ചുലക്ഷം

അമ്പലപ്പുഴ: രോഗങ്ങളുടെ പിടിയിലായ കുഞ്ഞുമോനോടും മകൻ വിനീഷിനോടുമുള്ള നാടിന്റെ സ്നേഹം സഹായമായി ഒഴുകിയപ്പോൾ രണ്ട് മണിക്കൂറിൽ സമാഹരിച്ചത് ..

കുമ്മനം രാജശേഖരന്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തുലാഭാരം നടത്തുന്നു

കുമ്മനത്തിന് അമ്പലപ്പുഴയിൽ തുലാഭാരം: തകഴിയിലും ദർശനം നടത്തി

അമ്പലപ്പുഴ: മിസോറാം മുൻഗവർണർ കുമ്മനം രാജശേഖരന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തുലാഭാരം. പഞ്ചസാരയും കദളിപ്പഴവും കൊണ്ടായിരുന്നു ..

medical college

ന്യൂറോ വാർഡിൽ രോഗികൾ തറയിൽ: തൊട്ടടുത്ത മുറിയിൽ ഒഴിഞ്ഞ കട്ടിലുകൾ

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ വാർഡിൽ കിടത്തിച്ചികിത്സ തേടുന്ന രോഗികൾക്ക് യാതന. വാർഡിലെ ശൗചാലയത്തിന്റെ ഇടനാഴിയോടുചേർന്ന് ..

കരുമാടിക്കുട്ടൻ സ്മാരകത്തിൽ ബുദ്ധപൂർണിമ ആഘോഷം

അമ്പലപ്പുഴ: കേരള ബുദ്ധിസ്റ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കരുമാടിക്കുട്ടൻ സ്മാരകത്തിൽ ബുദ്ധപൂർണിമ ആഘോഷം നടത്തി. ശനിയാഴ്ച രാവിലെ കരുമാടിക്കുട്ടൻ ..

നീർക്കുന്നം തട്ടയ്ക്കാട്ട് സപ്താഹം

അമ്പലപ്പുഴ: നീർക്കുന്നം തട്ടയ്ക്കാട്ട് കുടുംബത്തിൽ സപ്താഹം തുടങ്ങി. പുല്ലയിൽ ഇല്ലം ശ്രീവത്സൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. നിത്യേന ..

ബ്ലോക്ക്‌ ഓഫീസ് പരിസരത്ത് പുല്ലിന് തീപിടിച്ചു

അമ്പലപ്പുഴ: കളർകോട് അമ്പലപ്പുഴ ബ്ലോക്ക്‌ ഓഫീസ് പരിസരത്ത് പുല്ലിന് തീപിടിച്ചു. ശനിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. കൂട്ടിയിട്ടിരുന്ന ..

ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി സന്ദർശിക്കണം- യു.ഡി.എഫ്. ജനപ്രതിനിധികൾ

അമ്പലപ്പുഴ: കടലേറ്റത്തിൽ ഭവനരഹിതരായി വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ സന്ദർശിക്കാൻ മന്ത്രി ജി.സുധാകരൻ തയ്യാറാകണമെന്ന് ..

കൊട്ടിക്കലാശത്തിലെ അക്രമം: ആർ.എസ്.എസ്. പ്രവർത്തകൻ അറസ്റ്റിൽ

അമ്പലപ്പുഴ: കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ്. പ്രവർത്തകരെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച കേസിൽ ആർ.എസ്എസ്. പ്രവർത്തകൻ അറസ്റ്റിലായി. പുറക്കാട് ..

ജിമ്മിച്ചൻ വീണപ്പോൾ തളർന്നത് മോൻസിയും മൂന്നുകുരുന്നുകളും

അമ്പലപ്പുഴ: ഉൾനാടൻ മത്സ്യത്തൊഴിലാളിയായ പുറക്കാട് മണച്ചിറ പുത്തൻപറമ്പിൽ ജിമ്മിച്ചൻ (ദേവസ്യ-34) കൂലിപ്പണികൂടി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത് ..

ജാതിത്തൈ വിതരണം

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് കൃഷിഭവനിൽനിന്ന് 15 സെന്റിന് മുകളിൽ സ്ഥലമുള്ളവർക്ക് ജാതിത്തൈകൾവിതരണം ചെയ്യുന്നു. ആധാർ കാർഡ്, കരമടച്ച ..

Thottappally spillway, Thanneermukkam Bund issue

മഴയെത്തുംമുമ്പേ നീരൊഴുക്ക് സുഗമമാക്കും

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയിലും തണ്ണീർമുക്കം ബണ്ടിലും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സങ്ങൾ മഴയ്ക്ക് മുമ്പായി നീക്കാൻ തീരുമാനം ..

Nanditha meet collector with ips in mind

പഠിച്ചുമുന്നേറാൻ ഉപദേശവും സഹായവാഗ്ദാനവും

അമ്പലപ്പുഴ: ഐ.പി.എസ്. ഒരു സ്വപ്‌നമായി കൊണ്ടുനടക്കുന്ന നന്ദിതയ്ക്ക് കളക്ടറുടെ ഉപദേശം. ഇപ്പോൾ പ്ലസ്ടു കാര്യമായി പഠിക്കണം. അതിനുശേഷമാണ് ..

വിവാഹം

അമ്പലപ്പുഴ: കാക്കാഴം മാടമ്പിക്കുഴി ആർ.രാമകൃഷ്ണപിള്ള (വേണു)യുടെയും രാധാമണിയുടെയും മകൻ മുരളീകൃഷ്ണ (വിഷ്ണു)നും തിരുവല്ല ഓതറ കൈയാലയ്ക്കകത്ത് ..

ഭഗവദ്‌ഗീതാ പഠനശിബിരം തുടങ്ങി

അമ്പലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡിന്റെ ഭഗവദ്‌ഗീതാ പഠനശിബിരം ‘പാഞ്ചജന്യം-2019’ തുടങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് ..

നീർക്കുന്നത്ത് ക്ഷേത്രത്തിൽ മോഷണം: മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

അമ്പലപ്പുഴ: നീർക്കുന്നത്ത് ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് പണം കവർന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. നിരവധി ..

രോഗങ്ങളുടെ പിടിയിൽ അച്ഛനും മകനും; സഹായത്തിനായി നാടൊരുമിക്കുന്നു

അമ്പലപ്പുഴ: അച്ഛന് അർബുദമാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ മകന് തലച്ചോറിൽ അപൂർവരോഗവും. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം ..

അഭയകേന്ദ്രങ്ങളിൽ പരിശോധന തുടങ്ങി

അമ്പലപ്പുഴ: സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പും ആരോഗ്യവകുപ്പും ചേർന്ന് ജില്ലയിലെ രജിസ്‌ട്രേഷനുള്ള അഭയകേന്ദ്രങ്ങളിൽ പരിശോധന തുടങ്ങി. ആദ്യദിവസമായ ..

Nanditha's ips love

നന്ദിത ചുവരിലെഴുതി അവളുടെ ഐ.പി.എസ്. മോഹം

അമ്പലപ്പുഴ: കുടിലിന്റെ പലകച്ചുമരിൽ ചോക്കുകൊണ്ട് നന്ദിത കുറിച്ചിട്ടുണ്ട്. ‘ഐ.പി.എസ്.....ബൈക്ക്’. ഇതൊരു സ്വപ്‌നവും വാശിയുമാണ്. ഏഴാം ..

ദുരിതാശ്വാസ ക്യാമ്പുകൾ മന്ത്രി സന്ദർശിക്കണം -യു.ഡി.എഫ്. ജനപ്രതിനിധികൾ

അമ്പലപ്പുഴ: കടലേറ്റത്തിൽ ഭവനരഹിതരായി വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ സന്ദർശിക്കാൻ മന്ത്രി ജി.സുധാകരൻ തയ്യാറാകണമെന്ന് ..

സൗജന്യ രാജയോഗാ ക്ലാസ്

അമ്പലപ്പുഴ: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ സൗജന്യ രാജയോഗാ ക്ലാസ് തുടങ്ങി. അമ്പലപ്പുഴ തെക്കേനടയിലെ സെന്ററിലാണ് ..

ആശുപത്രിയിൽ മറന്നുവെച്ച പഴ്‌സ് വീട്ടമ്മയ്ക്ക് തിരികെ നൽകി

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ മറന്നുവെച്ച പണമടങ്ങിയ പഴ്‌സ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. സുരക്ഷാജീവനക്കാരുടെയും ..

കിളിക്കൂട്ടം

അമ്പലപ്പുഴ: കോമന കുഞ്ചൻ നഗർ റസിഡന്റ്‌സ് അസോസിയേഷൻ വനിതാവേദിയുടെ കിളിക്കൂട്ടം വെള്ളിയാഴ്ച ഒൻപതിന് വെള്ളാഞ്ഞലി റോഡിന് വടക്കുവശം കണ്ടത്തിൽപറമ്പ് ..

മെഡിക്കൽ കോളേജിൽ സി.ടി. സിമുലേറ്റർ പ്രവർത്തനം തുടങ്ങി

അമ്പലപ്പുഴ: കാൻസർ രോഗചികിത്സയിൽ കൃത്യത ഉറപ്പുവരുത്തുന്ന പ്ലാനിങ് സി.ടി. സിമുലേറ്റർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ..

കരുമാടിയിൽ ബുദ്ധപൂർണിമ ആഘോഷം നാളെ

അമ്പലപ്പുഴ: കരുമാടിക്കുട്ടൻ സ്മാരകത്തിൽ ശനിയാഴ്ച ബുദ്ധപൂർണിമ ആഘോഷം നടക്കും. ബുദ്ധിസ്റ്റ് കൗൺസിൽ കേരളയാണ് സംഘാടകർ. രാവിലെ എട്ടിന് ..

ന്യൂറോ വാർഡിൽ രോഗികൾ തറയിൽ: അടുത്തമുറിയിൽ ഒഴിഞ്ഞ കട്ടിലുകൾ

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ വാർഡിൽ കിടത്തിച്ചികിത്സ തേടുന്ന രോഗികൾക്ക് യാതന. വാർഡിലെ ശൗചാലയത്തിന്റെ ഇടനാഴിയോടുചേർന്ന് ..

വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: വെള്ളാഞ്ഞലി, വെള്ളാഞ്ഞലി മസ്ജിദ്, നവരാക്കൽ എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ വെള്ളിയാഴ്ച പകൽ ഒൻപതിനും അഞ്ചരയ്ക്കുമിടയിൽ ..

പുത്തനറിവുകൾ പകർന്ന് മാതൃഭൂമി ഗൃഹലക്ഷ്മിവേദി അവധിക്കാല ക്യാമ്പ്

അമ്പലപ്പുഴ: വൈവിധ്യങ്ങളായ അറിവുകളുടെ വാതായനം തുറന്ന് മാതൃഭൂമി ഗൃഹലക്ഷ്മിവേദി ജില്ലാ കമ്മിറ്റി നടത്തിയ അവധിക്കാല ക്യാമ്പിൽ കുട്ടികളുടെ ..

മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ എ.സി. തകരാർ

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി തീവ്രപരിചരണ വിഭാഗത്തിൽ മൂന്നുദിവസമായി എ.സി. തകരാറിലായത് രോഗികളെ വലയ്ക്കുന്നു. ശസ്ത്രക്രിയകഴിഞ്ഞ ..

മെഡിക്കൽ കോളേജിലെ തീപ്പിടിത്തം: തീപടർന്നത് ബാറ്ററിയുടെ വയറിൽനിന്ന്

അമ്പലപ്പുഴ: വണ്ടാനം ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ഓഫീസ് മുറിയിൽ ചൊവ്വാഴ്ചയുണ്ടായ തീപ്പിടിത്തത്തിന് കാരണം കംപ്യൂട്ടറിന്റെ യു.പി.എസ് ..

ഭഗവദ്‌ഗീതാ പഠനശിബിരം

അമ്പലപ്പുഴ: വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡിന്റെ ഭഗവദ്‌ഗീതാ പഠനശിബിരം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അമ്പലപ്പുഴ പാർഥസാരഥി ..

warm welcoming for elephant Ampalappuzha Vijayakrishnan

അമ്പലപ്പുഴ വിജയകൃഷ്ണന് നാടിന്റെ വരവേൽപ്പ്

അമ്പലപ്പുഴ: തൃശ്ശൂർ പൂരത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണന് ആനപ്രേമികളുടെയും നാട്ടുകാരുടെയും ഉജ്ജ്വല വരവേൽപ്പ് ..

തോട്ടപ്പള്ളി തുറമുഖവികസനം വേഗം നടപ്പാക്കണം -മത്സ്യത്തൊഴിലാളി സംഘ്

അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്തിന്റെ വികസനം എത്രയും വേഗം നടപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘ് ജില്ലാ വാർഷികസമ്മേളനം ആവശ്യപ്പെട്ടു ..

വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: ബി.എസ്.എൻ.എൽ. നീർക്കുന്നം, നീർക്കുന്നം ഈസ്റ്റ്, നീർക്കുന്നം എഫ്.എം., അംബിക മിൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച പകൽ ഒൻപതിനും ..

മെഡി. കോളേജിൽ സി.ടി. സിമുലേറ്റർ നാളെ പ്രവർത്തിച്ചുതുടങ്ങും

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിൽ സ്ഥാപിച്ചിട്ടുള്ള ആധുനിക പ്ലാനിങ് സി.ടി. സിമുലേറ്റർ വ്യാഴാഴ്ച പ്രവർത്തിച്ചുതുടങ്ങും ..

കുട്ടികൾക്ക് ഗൃഹക്ഷ്മിവേദിയുടെ അവധിക്കാലക്യാമ്പ് നാളെ

അമ്പലപ്പുഴ: മാതൃഭൂമി ഗൃഹലക്ഷ്മിവേദി ജില്ലാ കമ്മിറ്റി, അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല, ഐ.സി.ഡി.എസ്. എന്നിവ ചേർന്ന് കുട്ടികൾക്കായി ..

വൈദ്യുതി വിതരണം തടസ്സപ്പെടും

അമ്പലപ്പുഴ: പുന്നപ്ര 220 കെ.വി. സബ് സ്റ്റേഷനിൽ പുതിയ 33 കെ.വി. യാർഡ് നിർമാണവുമായി ബന്ധപ്പെട്ട് തകഴി 33 കെ.വി. സബ് സ്റ്റേഷന്റെ പ്രവർത്തനം ..

വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: ബി.എസ്.എൻ.എൽ. നീർക്കുന്നം, നീർക്കുന്നം ഈസ്റ്റ്, നീർക്കുന്നം എഫ്.എം., അംബിക മിൽ എന്നിവിടങ്ങളിൽ ബുധനാഴ്ച ഒൻപതിനും അഞ്ചിനുമിടയിൽ ..

മെഡിക്കൽ കോളേജിൽ തീപ്പിടിത്തം: കംപ്യൂട്ടറും ഉപകരണങ്ങളും നശിച്ചു

അമ്പലപ്പുഴ: വണ്ടാനം ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ഓഫീസ് മുറിയിൽ തീപ്പിടിത്തം. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കംപ്യൂട്ടർ, ..

ഉൾനാടൻ ജലാശയങ്ങളും ജലസമ്പത്തും സംരക്ഷിക്കണം- ധീവരസഭ

അമ്പലപ്പുഴ: റാംസർ സൈറ്റിൽപ്പെട്ട വേമ്പനാട്ട് കായൽ, അഷ്ടമുടിക്കായൽ അടക്കമുള്ള ഉൾനാടൻ ജലാശയങ്ങളെയും ജലസമ്പത്തിനെയും സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന ..

നഴ്‌സിങ് കോളേജ് യൂണിയൻ ഉദ്ഘാടനവും കോളേജ് ദിനാഘോഷവും

അമ്പലപ്പുഴ: ഗവ. നഴ്‌സിങ് കോളേജ് യൂണിയൻ ഉദ്ഘാടനം നടിയും അവതാരകയുമായ ജുവൽ മേരി നിർവഹിച്ചു. കോളേജ് ദിനാഘോഷം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ..

മാതൃദിനത്തിൽ കൃപയുടെ ആർദ്രമീ യാത്ര

അമ്പലപ്പുഴ: ലോക മാതൃദിനത്തിൽ ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ കൂട്ടായ്മയായ കൃപ ആർദ്രമീ യാത്ര നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പ്രദേശത്തെ സാമ്പത്തികമായി ..

ആലപ്പുഴ പുന്നപ്രയിലെ അയല മീന്‍ ചാകര (ഫയല്‍ചിത്രം)

ഇപ്പോഴേ മീനില്ല, ട്രോളിങ് നിരോധനം തുടങ്ങിയാൽ എന്താകും?

അമ്പലപ്പുഴ: പുന്നപ്രയിൽനിന്ന് അൻപത് വള്ളക്കാർ മീൻതേടി നീണ്ടകരയ്ക്ക് പോയി. അങ്ങോട്ടുമിങ്ങോട്ടുമായി വണ്ടിക്കൂലി ഒൻപതിനായിരം രൂപ. ഇന്ധനച്ചെലവ് ..

വൈദ്യുതി മുടങ്ങും

അമ്പലപ്പുഴ: വെള്ളാഞ്ഞലി ഫസ്റ്റ്, വെള്ളാഞ്ഞലി സെക്കൻഡ്, നവരാക്കൽ, ശരത് ഫർണിച്ചർ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച പകൽ ഒമ്പതിനും അഞ്ചരയ്‌ക്കുമിടയിൽ ..

മാധ്യമപ്രവർത്തകനു നേരേ കൈയേറ്റശ്രമം: പ്രതി പിടിയിൽ

അമ്പലപ്പുഴ: മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. തോട്ടപ്പള്ളി അറയ്ക്കൽ വീട്ടിൽ വിധുവിനെയാണ് ..

റോഡ് പണിക്കായി ബസ് സർവീസ് നിർത്തിയിട്ട് ആറുമാസം; കഞ്ഞിപ്പാടം റൂട്ടിൽ ദുരിതയാത്ര

അമ്പലപ്പുഴ: കഞ്ഞിപ്പാടം-എസ്.എൻ.കവല റോഡിന്റെ പുനർനിർമാണജോലികൾ ഇഴയുന്നത് ജനങ്ങളെ വലയ്ക്കുന്നു. മൂന്നുകിലോമീറ്റർ വരുന്ന റൂട്ടിലേക്കുള്ള ..

ക്ഷേത്രവാദ്യകലാരത്‌നം പുരസ്‌കാരസമർപ്പണം നാളെ

അമ്പലപ്പുഴ: കലാരത്‌നം അമ്പലപ്പുഴ പരമേശ്വരക്കുറുപ്പ് സ്മാരക വാദ്യകലാസമിതിയുടെ ക്ഷേത്ര വാദ്യകലാരത്‌നം പുരസ്‌കാരസമർപ്പണം ബുധനാഴ്ച മൂന്നരയ്ക്ക് ..

ബോധവത്കരണ ക്ലാസും ആദരിക്കലും

അമ്പലപ്പുഴ: കോമന ഇരട്ടക്കുളങ്ങര റസിഡന്റ്‌സ് അസോസിയേഷൻ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ബോധവൽക്കരണക്ലാസ് നടത്തി. ബ്ലോക്ക് ..

How many families have been abandoned in Ambalappuzha for a period of five years in the camp of hell

നരകയാതനയുടെ ക്യാമ്പിനുള്ളിൽ ഇനി എത്രകാലം അമ്പലപ്പുഴയിൽ 21 കുടുംബങ്ങൾക്ക് കിടപ്പാടം ഇല്ലാതായിട്ട് അഞ്ചുവർഷം

അമ്പലപ്പുഴ: പുറക്കാട് കരിനിലവികസന ഏജൻസി കെട്ടിടത്തിലെ ദുരിതാശ്വാസക്യാമ്പിൽനിന്ന് വേദനയുടെ തേങ്ങൽ കേൾക്കാം. രണ്ടാഴ്ച മുമ്പ് ക്യാമ്പിലെ ..

സ്‌കോൾ കേരള: കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

അമ്പലപ്പുഴ: സ്‌കോൾ കേരളയിൽ 2017-19 ബാച്ചിൽ ജില്ലയിൽ ഹയർ സെക്കൻഡറി ഓപ്പൺ, റെഗുലർ കോഴ്‌സിൽ പ്രവേശനം നേടിയവർക്കുള്ള കോഷൻ ഡെപ്പോസിറ്റ് ..

പൂരം കൂടാൻ ആദ്യമായി അമ്പലപ്പുഴ വിജയകൃഷ്ണൻ തൃശ്ശൂരിലെത്തി: അമ്പലപ്പുഴയിൽനിന്ന് പുറപ്പെട്ടത് പുലർച്ചേ മൂന്നിന്

അമ്പലപ്പുഴ: പൂരത്തിന്റെ എഴുന്നള്ളത്തിനായി ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ തൃശ്ശൂരിലെത്തി. ഞായറാഴ്ച പുലർച്ചേ മൂന്നുമണിയോടെയാണ് അമ്പലപ്പുഴ ..

തിരിച്ചറിയാതെ മെഡിക്കൽ കോളേജിൽ കഴിഞ്ഞവരെത്തേടി ബന്ധുക്കളെത്തി

അമ്പലപ്പുഴ: ആരോരുമില്ലാതെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ രോഗികളെത്തേടി ബന്ധുക്കളെത്തി. ഇരുവരുടെയും ചിത്രങ്ങൾ സഹിതം മാതൃഭൂമി ..

ബ്രഹ്മകുമാരീസ് ജ്യോതിർലിംഗ ദർശന മഹോത്സവത്തിന് ഇന്ന് സമാപനം

അമ്പലപ്പുഴ: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം അമ്പലപ്പുഴ ശ്രീമൂലം ടൗൺഹാളിൽ നടത്തിവരുന്ന ജ്യോതിർലിംഗ ദർശന മഹോത്സവം തിങ്കളാഴ്ച ..

ബോധവത്കരണ ക്ലാസും ആദരിക്കലും

അമ്പലപ്പുഴ: കോമന ഇരട്ടക്കുളങ്ങര റസിഡന്റ്‌സ് അസോസിയേഷൻ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ബോധവത്കരണക്ലാസ് നടത്തി. ബ്ലോക്ക് ..

മാതൃദിനത്തിൽ കൃപയുടെ ആർദ്രമീ യാത്ര

അമ്പലപ്പുഴ: ലോക മാതൃദിനത്തിൽ ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ കൂട്ടായ്മയായ കൃപ ആർദ്രമീ യാത്ര നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പ്രദേശത്തെ സാമ്പത്തികമായി ..

നാട് ക്ലീനാക്കാൻ മഴക്കാലപൂർവ ശുചീകരണം

അമ്പലപ്പുഴ: കൂട്ടായ്മയിൽ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക് അമ്പലപ്പുഴയിൽ നടന്നു. വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ..

ജ്യോതിർലിംഗ ദർശന മഹോത്സവം: സർവമത സമ്മേളനം നടത്തി

അമ്പലപ്പുഴ: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ ജ്യോതിർലിംഗ ദർശന മഹോത്സവത്തിന്റെ ഭാഗമായി സർവമത സമ്മേളനം നടത്തി. ശിവാനന്ദ ..

കലാശക്കൊട്ടിനിടെ അക്രമം: സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ പ്രതികളായ ഗ്രാമപ്പഞ്ചായത്തംഗമടക്കം ..

ബോധവത്കരണക്ലാസ്

അമ്പലപ്പുഴ: കോമന ഇരട്ടക്കുളങ്ങര റസിഡന്റ്‌സ് അസോസിയേഷൻ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി ബോധവത്കരണക്ലാസ് നടത്തും. ഞായറാഴ്ച 10-ന് ..

റംസാൻ റിലീഫ് ഇരുപതാം വർഷത്തിലേയ്ക്ക്

അമ്പലപ്പുഴ: കേരള മുസ്‌ലീം ജമാഅത്ത് എസ്.വൈ.എസ്., എസ്.എസ്.എഫ്. നീർക്കുന്നം യൂണിറ്റ് സുന്നി റിലീഫ് സംഘത്തിന്റെ റംസാൻ റിലീഫ് പ്രവർത്തനങ്ങൾ ..

കുഡുംബി സേവാസംഘം താലൂക്ക് വാർഷികം ഇന്ന്

അമ്പലപ്പുഴ: കുഡുംബി സേവാസംഘം അമ്പലപ്പുഴ താലൂക്ക് യൂണിയൻ വാർഷികസമ്മേളനം ഞായറാഴ്ച ഒൻപതിന് തിരുവമ്പാടി കൊച്ചുമുല്ലയ്ക്കൽ ക്ഷേത്രസദ്യാലയത്തിൽ ..

ബ്രഹ്മകുമാരീസ് ജ്യോതിർലിംഗ ദർശന മഹോത്സവത്തിന് തിരക്കേറുന്നു

അമ്പലപ്പുഴ: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം അമ്പലപ്പുഴ ശ്രീമൂലം ടൗൺഹാളിൽ നടത്തുന്ന ജ്യോതിർലിംഗ ദർശനമഹോത്സവം രണ്ടാംദിനം ..

ഫൊറൻസിക് വിഭാഗത്തിലെ മോഷണം: സി.സി.ടി.വി. ദൃശ്യങ്ങൾക്ക് പിന്നാലെ പോലീസ്

അമ്പലപ്പുഴ: വണ്ടാനം ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗത്തിൽ മോഷണം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും മോഷ്ടാവിനെക്കുറിച്ച് ..

മെഡിക്കൽ കോളേജിൽ തിരിച്ചറിയാത്ത നിലയിൽ രണ്ടുപേർ; ഒരാൾ അപകടത്തിൽ പരിക്കേറ്റ നിലയിൽ

അമ്പലപ്പുഴ: ആരോരുമില്ലാതെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രണ്ടുപേർ ബന്ധുക്കളെ തേടുന്നു. അൻപത് വയസ്സ് തോന്നുന്ന ആളാണ് ..

ശിവശങ്കരന്‍ എഴുതുന്നത് എങ്ങനെയെന്ന് കാട്ടുന്നു

ദേ ഇങ്ങനെ എഴുതിയാലും നേടാം മിന്നും വിജയം

അമ്പലപ്പുഴ: മുട്ടോളം മാത്രമുള്ള കൈകളിൽ പേന ചേർത്തുപിടിച്ച് പ്ലസ്ടു പരീക്ഷയെഴുതിയ ശിവങ്കരന് 94 ശതമാനം മാർക്കോടെ വിജയം. ജന്മനാ കൈകാലുകളില്ലാത്ത ..

കൊട്ടിക്കലാശത്തിലുണ്ടായ അക്രമം: ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ആർ.എസ്.എസ് ..

പെട്ടിഓട്ടോ വൈദ്യുതിത്തൂണിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് ജങ്ഷന് സമീപം പെട്ടി ഓട്ടോ വൈദ്യുതിത്തൂണിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. മത്സ്യവ്യാപാരിയായ ..

നഴ്‌സസ് വാരാഘോഷം

അമ്പലപ്പുഴ: നഴ്‌സസ് വാരാഘോഷം ജില്ലാതല ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ നിർവഹിച്ചു. ജില്ലാ നഴ്‌സിങ് ഓഫീസർ ഇൻ ചാർജ് കെ ..

മനീഷിന് ജീവിതത്തിലേക്ക്‌ മടങ്ങാൻ കനിവുവേണം; പണം കണ്ടെത്താനായില്ലെങ്കിൽ ശസ്ത്രക്രിയകൾ മുടങ്ങും

അമ്പലപ്പുഴ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മനീഷ് ജീവൻ നിലനിർത്താൻ കനിവുള്ളവരുടെ കാരുണ്യം തേടുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ..

ബ്രഹ്മകുമാരീസ് ജ്യോതിർലിംഗ ദർശനമഹോത്സവം തുടങ്ങി

അമ്പലപ്പുഴ: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ജ്യോതിർലിംഗ ദർശനമഹോത്സവത്തിന് അമ്പലപ്പുഴയിൽ തുടക്കമായി. അമ്പലപ്പുഴ ..