image

നഗരസഭായോഗത്തിൽ ബഹളം, ഇറങ്ങിപ്പോക്ക്

ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ..

പി.എസ്.സി.ഓഫീസിലേക്ക് യുവമോർച്ച മാർച്ച്
കിസാൻ ക്രെഡിറ്റ് കാർഡ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം
അദാലത്ത് 18-ന്

വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കണം- ആരോഗ്യവകുപ്പ്

ആലപ്പുഴ: വയറിളക്ക രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. വയറിളക്കത്തിന്റെ ആരംഭം മുതൽതന്നെ ..

മഹാതർപ്പണത്തിന്റെ കർക്കടകം

ആലപ്പുഴ: മറ്റൊരു കർക്കടകം കൂടി. തുള്ളിമുറിയാതെ പെയ്തുതീരാത്ത മഴ, എപ്പോഴും കാറും കോളും, പിന്നെ ശ്രീരാമനാമജപവും. ഇതൊക്കെയാണ് കർക്കടകമെന്ന് ..

ജില്ലയിൽ 30,000 കർഷകർക്കുകൂടി കിസാൻ ക്രെഡിറ്റ് കാർഡ്

ആലപ്പുഴ: ജില്ലയിൽ 30,000 കർഷകർക്കുകൂടി കിസാൻ ക്രെഡിറ്റ് കാർഡ് നൽകും. കൃഷി പരിപാലനത്തിന് പണം ലഭ്യമാക്കാനാണ് എ.ടി.എം. കാർഡ് മാതൃകയിലെ ..

ആയാപറമ്പ് പാണ്ടി ചുണ്ടനെ പങ്കെടുപ്പിക്കണമെന്ന് ചുണ്ടൻവള്ളസമിതി

ആലപ്പുഴ: കഴിഞ്ഞ നെഹ്രുട്രോഫി വള്ളംകളിയുടെ ഫൈനലിൽ മൂന്നാംസ്ഥാനത്തെത്തിയ ആയാപറമ്പ് പാണ്ടി ചുണ്ടനെ ചാമ്പ്യൻസ് ബോട്ട് റെയ്‌സ്‌ ലീഗിൽ ..

പുന്നപ്രയിലെ കിംബിൽ നൈപുണ്യവികസന ക്ലാസുകൾ

ആലപ്പുഴ: കേപ്പിന് കീഴിൽ പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിങ് ദി ബെസ്റ്റിൽ (കിംബ്) ആരോഗ്യമേഖലയിലെ ..

എസ്.എൻ.ഡി.പി. വനിതാസംഘം ഇന്ദു വിനോദ് പ്രസി., ഗീതാ രാംദാസ് സെക്ര.

ആലപ്പുഴ: എസ്.എൻ.ഡി.പി. വനിതാസംഘം അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റായി ഇന്ദു വിനോദിനെയും സെക്രട്ടറിയായി ഗീതാ രാംദാസിനെയും യൂണിയൻ ..

തിരുനാളാഘോഷം

ആലപ്പുഴ: ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിൽ കർമലമാതാവിന്റെ തിരുനാൾ ബുധനാഴ്ച ആരംഭിക്കും. വൈകീട്ട് ആറിന് പതാക ഉയർത്തൽ. 18ന് വൈകീട്ട് ..

കൗൺസിൽ യോഗം

ആലപ്പുഴ: ആലപ്പുഴ നഗരസഭ കൗൺസിൽ യോഗം ബുധനാഴ്ച രാവിലെ 10.30ന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കും.

ബി.എം.എസ്. സ്ഥാപകദിനം: 2100 കേന്ദ്രങ്ങളിൽ പതാക ഉയർത്തും

ആലപ്പുഴ: ബി.എം.എസ്. സ്ഥാപകദിനമായ 23-ന് ജില്ലയിലെ 2100 കേന്ദ്രങ്ങളിൽ പതാക ഉയർത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 1400 യൂണിറ്റുകളിലും ..

ജി.എസ്.ടി. വാർഷിക റിട്ടേൺ ശില്പശാല ഇന്ന്്

ആലപ്പുഴ: ജി.എസ്.ടി. വാർഷിക റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദിനപഠന ശില്പശാല സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ 10-ന് ..

സെക്രട്ടറിക്കെതിെരയുള്ള ആരോപണം അഴിമതിക്കാരെ സംരക്ഷിക്കാൻ- എൽ.ഡി.എഫ്.

ആലപ്പുഴ: സർക്കാർ ഉത്തരവ് നടപ്പാക്കിയ നഗരസഭാ സെക്രട്ടറിക്കെതിരേ യു.ഡി.എഫ്.ആരോപണമുന്നയിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ..

വൈദ്യുതി മുടങ്ങും

ആലപ്പുഴ: മുട്ടം,സി.പി.ഐ. ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എൻ.നമ്പൂതിരി ..

രാമായണമാസാചരണത്തിന് നാളെ തുടക്കമാകും

ആലപ്പുഴ: കർക്കടകം വരവായി. ഇനി നാട്ടിൻപുറങ്ങളും നഗരങ്ങളും രാമകഥാമൃതശീലുകളാൽ ഭക്തിസാന്ദ്രമാകും. ബുധനാഴ്ചയാണ് കർക്കടകം ഒന്ന്. രാമായണമാസാചരണത്തിന്റെ ..

കയർഫെഡ് ഹെഡ് ഓഫീസ് ധർണ നാളെ

ആലപ്പുഴ: കയർ മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കയർഫെഡ് ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ..

വൈദ്യുതി നിരക്ക് വർധനയ്ക്കെതിരേ ബി.ജെ.പി.യുടെ സമരം

ആലപ്പുഴ: വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ച് ബി.ജെ.പി. ജില്ലയിലെ കെ.എസ്.ഇ.ബി. ഓഫീസുകളിലേക്ക് മാർച്ച് നടത്തി. ആലപ്പുഴ കെ.എസ്.ഇ.ബി ..

കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ച് ഓഗസ്റ്റ് ഒന്നിന്

ആലപ്പുഴ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിലേക്ക് ഓഗസ്റ്റ് ഒന്നിന് മാർച്ചും ധർണയും നടത്തുമെന്ന് ..

മണ്ണെണ്ണ സബ്സിഡി പുനഃസ്ഥാപിച്ചില്ലെങ്കിൽ സമരം- ജനത മത്സ്യത്തൊഴിലാളി യൂണിയൻ

ആലപ്പുഴ: ഇന്ധന വിലവർധനയും മണ്ണെണ്ണ സബ്സിഡി നിർത്തലാക്കിയതും മത്സ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ജനത മത്സ്യത്തൊഴിലാളി യൂണിയൻ ..

ശാന്തിഗിരി കർക്കടക ചികിത്സാചരണത്തിന് നാളെ തുടക്കം

ആലപ്പുഴ: ശാന്തിഗിരി കർക്കടകം ചികിത്സാചരണ പദ്ധതിയുടെ ഉദ്ഘാടനം തിരുവമ്പാടിയിലുള്ള ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ആശുപത്രിയിൽ ബുധനാഴ്ച ..

canal sketch alpy

ബ്രോ... ആലപ്പുഴ പൊളിക്കും

ആലപ്പുഴ: സഞ്ചാരികൾക്കായി മറക്കാനാവാത്ത കാഴ്ച‌കൾ ഒരുക്കാൻ തയ്യാറെടുക്കുകയാണ് കിഴക്കിന്റെ വെനീസ്. പഴമയുടെ ചരിത്രം രേഖപ്പെടുത്തിയ ..

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് കളക്ടർ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ, ബി.ടെക്., എം.ടെക്., എം.ബി.എ, ഡിസാസ്റ്റർ ..

ചെറുകിട തൊഴിൽസംരംഭ യൂണിറ്റിന് അപേക്ഷിക്കാം

ആലപ്പുഴ: മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമണിന്റെ ..

സാജന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ സി.പി.എം. ശ്രമം- പ്രവാസി കോൺഗ്രസ്

ആലപ്പുഴ: ആന്തൂർ നഗരസഭാ അധികൃതരുടെ പീഡനത്താൽ ആത്മഹത്യചെയ്ത പ്രവാസി വ്യവസായി സാജൻ പാറക്കലിന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തി കുറ്റക്കാരിയായ ..

ജില്ലാ സഹകരണ ബാങ്കിന് നബാർഡ് അവാർഡ്

ആലപ്പുഴ: 2018-19 സാമ്പത്തികവർഷത്തിൽ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിൽ ഏറ്റവും കൂടുതൽ സ്വയംസഹായസംഘങ്ങളെ ബാങ്കുമായി ബന്ധിപ്പിച്ച ..

നികുതികുറച്ച സർക്കാർ നടപടിക്കെതിരേ കോൺഗ്രസ്

ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ടിലെ അനധികൃത നിർമാണങ്ങൾക്ക് 1.17 കോടി രൂപ പിഴ ഈടക്കാനുള്ള ..

ബെഫി സമ്മേളനം

ആലപ്പുഴ: ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി) ആലപ്പുഴ ഏരിയസമ്മേളനം നടത്തി. പ്രസിഡന്റ് ഡി.ബാബു അധ്യക്ഷനായി. കെ.എസ്.ടി.എ. സംസ്ഥാന ..

ലക്ഷാർച്ചന നാളെ

ആലപ്പുഴ: പഴവീട് ക്ഷേത്രത്തിലെ ലക്ഷാർച്ചന 17-ന് രാവിലെ 6.30-ന് നടക്കും. തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും ..

അന്തസ്സംസ്ഥാന ബസുകൾക്കുള്ള ഏകീകൃത പുറപ്പെടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം

അന്തസ്സംസ്ഥാന ബസുകൾക്ക് ഏകീകൃത പുറപ്പെടൽ കേന്ദ്രം

ആലപ്പുഴ: അന്തസ്സംസ്ഥാന ബസുകൾക്ക് ആലപ്പുഴ നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഏകീകൃത പുറപ്പെടൽ കേന്ദ്രമൊരുക്കി. നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ..

യു.ഡി.എഫ്. പ്രതിഷേധധർണയും കൂട്ടായ്മയും നടത്തി

ആലപ്പുഴ: യു.ഡി.എഫ്. ജില്ലയിലെ 80 കേന്ദ്രങ്ങളിൽ ധർണയും കൂട്ടായ്മയും നടത്തി. പൂർത്തികരിച്ച വികസനപ്രവർത്തനങ്ങളുടെ ബില്ലുതുക നൽകുക, ..

നേതാക്കളും പറയുന്നു, അസ്ഥികൂടങ്ങൾക്ക് മോക്ഷം വേണം

ആലപ്പുഴ: നാടിന്റെ വിവിധ ഭാഗങ്ങളിൽ നോക്കുകുത്തികളായി നിൽക്കുന്ന കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് വിവിധ രാഷ്ട്രീയനേതാക്കളും ..

അധ്യാപക ഒഴിവ്

ആലപ്പുഴ: ആലപ്പുഴ ഗവ. മുഹമ്മദൻസ് എച്ച്.എസ്.എൽ.പി. സ്കൂളിൽ അറബി അധ്യാപകന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. ബുധനാഴ്ച രാവിലെ 1-ന് രേഖകളുമായി ..

ലാബ് ടെക്നീഷ്യൻ അഭിമുഖം 20-ന്

ആലപ്പുഴ: അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്റർ ആശുപത്രി വികസനസമിതിയുടെ കീഴിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട് ..

ബോധവത്‌കരണം നടത്തി

ആലപ്പുഴ: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി ആലപ്പുഴ രൂപത ഫൊറോന സമിതികളുടെ നേതൃത്വത്തിൽ പാൻമസാലകൾക്കെതിരേ ബോധവത്കരണം നടത്തി.തുറവൂരിൽ മനക്കോടം ..

റാണി കായൽ ഭൂവുടമകളുടെ യോഗം 19-ന്

ആലപ്പുഴ: റാണി കായൽ ഭൂവുടമകളുടെ യോഗം വെള്ളിയാഴ്ച നടക്കും. രാവിലെ 10-ന് ആലപ്പുഴ ചെത്തുതൊഴിലാളി ഓഫീസിലാണ് യോഗം ചേരുക.വൈദ്യുതി മുടങ്ങും ..

ശുചിത്വ ബോധവത്കരണം നടത്തി

ആലപ്പുഴ: സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ ശുചിത്വമിഷന്റെ ..

കെ.എസ്.യു. പ്രതിഷേധിച്ചു

ആലപ്പുഴ: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. നടത്തിയ അതിക്രമത്തിൽ കെ.എസ്.യു. എസ്.ഡി. കോളേജ് യൂണിറ്റ് പ്രതിഷേധിച്ചു.യൂണിറ്റ് പ്രസിഡന്റ് ..

റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള റോഡുകള്‍ നന്നാക്കും- എം.പി.

ആലപ്പുഴ: റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുമെന്ന് എ.എം.ആരിഫ് എം.പി. ഇതിനായി മെമ്പേഴ്‌സ് ഓഫ് പാർലമെന്റ് ..

റേഷൻകട ലൈസൻസികളുടെ യോഗം ഇന്ന്

ആലപ്പുഴ: റേഷൻകട ലൈസൻസികളുടെ യോഗം തിങ്കളാഴ്ച നടക്കും. മന്ത്രി പി.തിലോത്തമന്റെ നിർദേശപ്രകാരമാണ് യോഗം. എല്ലാ ലൈസൻസികളും സപ്ലൈകോ ഡിപ്പോ ..

വൈദ്യുതി മുടങ്ങും

ആലപ്പുഴ: നോർത്ത് സെക്‌ഷന് കീഴിൽ മംഗലം, വികസനം ജങ്‌ഷൻ, വികസനം വെസ്റ്റ്, തുമ്പോളി ചർച്ച്, തുമ്പോളി കുരിശ്ശടി, ബ്രിട്ടീഷ് പാട്ടം, കോൾബാ ..

kseb

കെ.എസ്.ഇ.ബി, ഷോക്കടിപ്പിച്ച് കൊല്ലരുതേ...

ആലപ്പുഴ: 2019 ഏപ്രിൽ മാസമാണ് മുതുകുളത്ത് കരാർ ജീവനക്കാരൻ കാരിച്ചാൽ തറയിൽ വിമൽകുമാർ (30) ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ ഓവർസിയർ ബിജുമോനെ ..

രണ്ടാഴ്ചയ്ക്കിടെ 18 പേർക്ക് എച്ച് 1 എൻ 1

ആലപ്പുഴ: ജില്ലയിൽ എച്ച് 1 എൻ 1 നിയന്ത്രണവിധേയമായില്ല. രണ്ടാഴ്ചയ്ക്കിടെ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം മൂന്നുപേർക്ക് ..

മാവേലിക്കര കസ്റ്റഡി മരണം: ഉന്നതതല അന്വേഷണം വേണം- രമേശ് ചെന്നിത്തല

ആലപ്പുഴ: മാവേലിക്കര സബ്ബ്‌ ജയിലിലെ മരണത്തിൽ ഉന്നതതല പോലീസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാവേലിക്കര സബ്ബ്‌ ..

വിശ്വഹിന്ദു പരിഷത്ത് രാമായണ സത്‌സംഗം

ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ പതിനായിരം ഭവനങ്ങളിൽ രാമായണ സത്‌സംഗം നടത്തുന്നു. രാമായണമാസാചരണത്തോടനുബന്ധിച്ച് ..

ബി.ജെ.പി. പ്രക്ഷോഭം ഇന്ന്

ആലപ്പുഴ: വൈദ്യുതി ചാർജ് വർധനയ്‌ക്കെതിരേ തിങ്കളാഴ്ച ബി.ജെ.പി. പ്രക്ഷോഭം സംഘടിപ്പിക്കും. നിയോജക മണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തിൽ ..

അധ്യാപകന്റെ വീട്ടിൽനിന്ന് 20 പവനും 40,000 രൂപയും കവർന്നു

ആലപ്പുഴ: നഗരത്തിൽ തിരുവമ്പാടിക്ക് സമീപം ആളില്ലാത്ത സമയത്ത് വീട്ടിൽ കവർച്ച. 20 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയും നഷ്ടമായി. നെടുമുടി ..

മത്സ്യത്തൊഴിലാളികളുടെ കടങ്ങൾ എഴുതിത്തള്ളണം- മത്സ്യത്തൊഴിലാളി ഫെഡറേഷൻ

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ 2014 വരെയുള്ള കടങ്ങൾ എഴുതിത്തള്ളണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) സംസ്ഥാന ലീഡേഴ്‌സ് ..

ആർ.ടി.ഐ. ഫെഡറേഷൻ ജില്ലാ സമ്മേളനം

ആലപ്പുഴ: ആർ.ടി.ഐ. കേരള ഫെഡറേഷൻ ജില്ലാ സമ്മേളനവും ലോകായുക്ത നിയമത്തെപ്പറ്റിയുള്ള ബോധവത്കരണ സെമിനാറും ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു ..

വിത്ത് മുളയ്ക്കാത്തതിനുകാരണം മഴക്കുറവ്- മന്ത്രി

ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാംഘട്ടത്തിൽ നൽകിയ നെൽവിത്തുകൾ മുളയ്ക്കാത്തതിന് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതാണെന്ന് മന്ത്രി വി.എസ് ..

ആർ ബ്ലോക്കിന്റെ പ്രതാപകാലം വീണ്ടെടുക്കും- വി.എസ്.സുനിൽകുമാർ

ആലപ്പുഴ: ആർ ബ്ലോക്കിന്റെ പ്രതാപകാലം വീണ്ടെടുക്കുമെന്നും ബ്ലോക്കുകളായി തിരിച്ച് കൃഷി ഊർജിതമാക്കുമെന്നും മന്ത്രി വി.എസ്.സുനിൽകുമാർ ..

സുവനീർ പ്രകാശിപ്പിച്ചു

ആലപ്പുഴ: കേരള സംസ്ഥാന ഭാഗ്യക്കുറി-ഓൾ ഇന്ത്യ മാസ്റ്റേഴ്‌സ് പ്രൈസ് മണി ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്‌സ് 2019 സുവനീർ പ്രകാശനം എ.എം.ആരിഫ് ..

ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാകണം- കളക്ടർ

ആലപ്പുഴ: ജീവിതശൈലീ രോഗങ്ങളെ കുറിച്ച് കൂടുതൽ അവബോധമുണ്ടാകണമെന്ന് കളക്ടർ ഡോ.അദീല അബ്ദുള്ള. ആലപ്പുഴ പ്രസ്‌ക്ലബ്ബിൽ മാധ്യമപ്രവർത്തകർക്കായി ..

മുന്നാക്ക സമുദായ ക്ഷേമകോർപ്പറേഷന് സർക്കാർ ഫണ്ട് അനുവദിക്കണം -എൻ.എസ്.എസ്.

ആലപ്പുഴ: മുന്നാക്കസമുദായ ക്ഷേമകോർപ്പറേഷന് വിവിധ പദ്ധതികൾക്ക് ആവശ്യമാകുന്ന ഫണ്ട് അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൻ.എസ്.എസ്. ..

ബീച്ചിൽ മാലിന്യം നിക്ഷേപിക്കാനൊരുക്കിയ സംവിധാനം

പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയല്ലേ... സംവിധാനമൊരുക്കി യുവാക്കൾ

ആലപ്പുഴ: ബീച്ചിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സംവിധാനമൊരുക്കി യുവാക്കളുടെ കൂട്ടായ്മ. ബീച്ചിന്റെ വടക്കുഭാഗത്തായാണ് മിനറൽ വാട്ടർ, ..

നെഹ്രുട്രോഫി അഴിമതി അന്വേഷിക്കണം-ബി.ജെ.പി.

ആലപ്പുഴ: 2018- ലെ നെഹ്രുട്രോഫി വള്ളംകളിയുടെ അഴിമതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ സംഘാടക സമിതിയിൽനിന്ന് പുറത്താക്കണമെന്ന് ..

വൈദ്യുതി നിരക്ക് വർധന: വ്യാപാരികൾ സമരത്തിന്

ആലപ്പുഴ: അന്യായമായി വർധിപ്പിച്ച വൈദ്യുതിചാർജ് പിൻവലിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജുഅപ്സര ..

യു.ഡി.എഫ്. പ്രതിഷേധ കൂട്ടായ്മ നാളെ

ആലപ്പുഴ: തിങ്കളാഴ്ച യു.ഡി.എഫ്. പ്രതിഷേധദിനമായി ആചരിക്കുമെന്ന് ജില്ലാ ചെയർമാൻ എം.മുരളി അറിയിച്ചു. ജില്ലയിലെ ആറ്‌്‌ മുനിസിപ്പൽ കേന്ദ്രങ്ങളിലും ..

ആരോഗ്യ ഇൻഷുറൻസ് ആശങ്കകൾ പരിഹരിക്കണം-എൻ.ജി.ഒ. സംഘ്

ആലപ്പുഴ: സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്) പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ജീവനക്കാർക്കിടയിലുള്ള ..

വിവാഹം

ആലപ്പുഴ: മത്സ്യഫെഡ് ചെയർമാൻ ആലപ്പുഴ സക്കറിയാ വാർഡ് ഐശ്വര്യയിൽ പി.പി. ചിത്തരഞ്ജന്റെയും ജയശ്രീയുടേയും മകൾ ഐശ്വര്യയും തൃശ്ശൂർ എടമുട്ടത്ത് ..

സി.ബി.എല്ലിന് പിന്തുണ: കേരള ബോട്ട് ക്ലബ്ബ് അസോസിയേഷൻ

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിന് പിന്തുണ നൽകുന്നതായി കേരള ബോട്ട് ക്ലബ്ബ് അസോസിയേഷൻ. സി.ബി.എൽ. ബോട്ട് ക്ലബ്ബുകൾക്കും ടീം അംഗങ്ങൾക്കും ..

ടൂറിസ്റ്റ് ബസുകൾ തമ്മിലിടിച്ച് അപകടം

ആലപ്പുഴ: രണ്ട് ടൂറിസ്റ്റ് ബസുകൾ തമ്മിൽലിടിച്ചുള്ള അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 9.50-ന് മുപ്പാലത്തിലായിരുന്നു ..

മെറിറ്റ് അവാർഡ് വിതരണം

ആലപ്പുഴ: ബിലീവിയേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മെറിറ്റ് അവാർഡ് വിതരണം ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ. പത്താം ..

ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യനിക്ഷേപത്തിന് സംവിധാനമൊരുങ്ങുന്നു

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കാൻ സംവിധാനമൊരുക്കാൻ യുവാക്കളുടെ കൂട്ടായ്മ രംഗത്ത്. ഇതിനായി യുവാക്കൾ ഞായറാഴ്ച ..

ലോക്അദാലത്ത്: ഒറ്റദിവസം തീർപ്പാക്കിയത് 1498 കേസുകൾ

ആലപ്പുഴ: ജില്ലയിലെ വിവിധ കോടതികൾ കേന്ദ്രീകരിച്ച് നടത്തിയ ലോക്അദാലത്തിൽ ഒറ്റദിവസംകൊണ്ട് തീർപ്പാക്കിയത് 1498 കേസുകൾ. 810 കോടതി കേസുകളും ..

ഹിമാലയ ചിട്ടി നിക്ഷേപകരുടെ പൊതുയോഗം

ആലപ്പുഴ: ഹിമാലയ ചിട്ടി നിക്ഷേപകരുടെ പൊതുയോഗം 15-ന് രാവിലെ 11-ന് ആലപ്പുഴ ചടയൻമുറി ഹാളിൽ ചേരും. ഹിമാലയ ചിട്ടി നിക്ഷേപക സംസ്ഥാന ആക്ഷൻ ..

മഹിളാ കോൺഗ്രസ് ധർണ നടത്തി

ആലപ്പുഴ: മഹിളാ കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി നോർത്ത് ഇലക്‌ട്രിസിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. വൈദ്യുതി, വെള്ളക്കരം, ..

സ്വകാര്യ ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളുന്നു

ആലപ്പുഴ: കനാലിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ സ്വകാര്യ ബസ് സ്റ്റാൻഡിൽ തള്ളുന്നു. കനാൽ നവീകരണം നടക്കുമ്പോൾ മറുഭാഗത്ത് സ്വകാര്യ ബസ് ..

മാതൃഭൂമി സ്റ്റഡി സർക്കിൾ സുവർണ ജൂബിലി: താലൂക്കുതല സംഘാടക സമിതിയായി

ആലപ്പുഴ: മാതൃഭൂമി സ്റ്റഡി സർക്കിൾ സുവർണ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ താലൂക്കുതല സംഘാടക സമിതി രൂപവത്കരിച്ചു. ആലപ്പുഴ ..

ജലവിതരണം തടസ്സപ്പെടും

ആലപ്പുഴ: വീയപുരം, എടത്വാ, മുട്ടാർ, തലവടി, രാമങ്കരി പ്രദേശങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. പൈപ്പുകളുടെ ..

കുടുംബസംഗമം

ആലപ്പുഴ: കേരള വെള്ളാള മഹാസഭ ശൈവ വെള്ളാള സമാജം ചന്ദനക്കാവ് ഉപസഭയുടെ കുടുംബസംഗമം നടത്തി. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ..

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം

ആലപ്പുഴ: പൂങ്കാവ് -തീർത്ഥശ്ശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കോസ്റ്റൽ ഡവലപ്പ്മെന്റ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി ..

കയർമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും

ആലപ്പുഴ: കയർമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കയർത്തൊഴിലാളി ഫെഡറേഷൻ കയർമന്ത്രിയുടെ ഓഫീസിലേക്ക് ..

കാലാവസ്ഥാ വ്യതിയാനം വില്ലനാകുന്നു; കാർഷിക മേഖലയെ താളം തെറ്റിക്കും

ആലപ്പുഴ: കേരളത്തിലെ കാലാവസ്ഥയിലുണ്ടാകുന്നത് തീഷ്ണമായ വ്യതിയാനങ്ങൾ. ഇത് കാർഷികമേഖലയെ ദോഷകരമായി ബാധിക്കുന്നെന്ന് വിദഗ്ധർ. അതിതീവ്ര ..

ആലപ്പുഴയിൽനിന്ന് അഞ്ജന കാനഡയിലേക്ക്

ആലപ്പുഴ: കോമൺവെൽത്ത് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴക്കാരി അഞ്ജന രാജ്യത്തെ പ്രതിനിധീകരിക്കും. സെപ്റ്റംബർ 15 മുതൽ 21 വരെ കാനഡയിലാണ് ..

മാതൃഭൂമി സീഡ് അധ്യാപക ശില്‌പശാല

ആലപ്പുഴ: മാതൃഭൂമി സീഡ് അധ്യാപക ശില്‌പശാല സംഘടിപ്പിച്ചു. ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ ശില്‌പശാലയാണ് നടത്തിയത്. ആലപ്പുഴ എ.ഇ.ഒ.സുരേഷ് ..

മത്സ്യത്തൊഴിലാളികൾക്ക് 9.63 ലക്ഷത്തിന്റെ കടാശ്വാസം

ആലപ്പുഴ: 2008-വരെ മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പകൾക്ക് കടാശ്വാസം അനുവദിക്കുന്നതിന് ലഭിച്ച അപേക്ഷകളിൽ മത്സ്യത്തൊഴിലാളി കടശ്വാസ കമ്മിഷൻ ..

മത്സ്യ-നെൽക്കൃഷി പദ്ധതി: പ്രോജക്ട് അസിസ്റ്റന്റ് നിയമനം

ആലപ്പുഴ: ജല കൃഷിവികസന ഏജൻസി കേരളം (അഡാക്ക്) ആയിരംതെങ്ങ് വഴി ജില്ലയിൽ നടപ്പാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മത്സ്യനെൽക്കൃഷി പദ്ധതിയിലേക്ക് ..

വീട് നിർമിച്ചുനൽകി

ആലപ്പുഴ: ചെട്ടികാട് കടപ്പുറത്ത്‌ വീട്ടിൽ എബ്രഹാമിന്റെ കുടുംബത്തിന് ആലപ്പുഴ രൂപതാ സൊസൈറ്റി വീട്‌ നിർമിച്ചുനൽകി. പ്രവേശന കർമം കളക്ടർ ..

സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം

ആലപ്പുഴ: സർക്കാരിന് കീഴിൽ യുവതീയുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനം നൽകി തൊഴിൽ നേടാൻ അവസരം ഒരുക്കുന്നു. സ്കിൽസ് ഇന്ത്യ പദ്ധതിയുടെ ..

ഷോപ്പിങ് കോംപ്ലക്സ് നിർമാണതടസ്സങ്ങൾ നീക്കുന്നില്ലെന്ന് പരാതി

ആലപ്പുഴ: ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് തടസ്സമായുള്ള പെട്ടിക്കടകൾ നീക്കം ചെയ്യുന്നില്ലെന്ന് പരാതി. ചെങ്ങന്നൂർ നഗരസഭാ അധികൃതർക്കെതിരേ ..

അനുശോചിച്ചു

ആലപ്പുഴ: മുൻമന്ത്രിയും എ.ഐ.സി.സി. അംഗവുമായിരുന്ന ദാമോദരൻ കാളാശ്ശേരിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ..

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സമരത്തിന്

ആലപ്പുഴ: വിദേശ ട്രോളറുകളുടെ കടന്നുവരവ് മൂലം മത്സ്യബന്ധന മേഖല നേരിടുന്ന ഗുരുതരപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ..

രണ്ടുപേർക്കുകൂടി എച്ച് 1 എൻ1

ആലപ്പുഴ: ജില്ലയിൽ രണ്ടുപേർക്കു കൂടി എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം 78 ആയി.മൂന്നുപേർ ഡെങ്കിപ്പനിക്കും ..

കോടതിവരാന്തയിൽ പോലീസുകാരനെ ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരേ കേസ്

ആലപ്പുഴ: കൊലപാതക കേസിന്റെ വിചാരണയ്‌ക്കിടയിൽ കോടതിവരാന്തയിൽ പോലീസുകാരനെ ഭീഷണിപ്പെടുത്തിയ പ്രതിക്കെതിരേ കേസ്. പട്ടണക്കാട് പോലീസ് സ്‌റ്റേഷനിലെ ..

ജുഡീഷ്യൽ അന്വേഷണം നടത്തണം- എം മുരളി

ആലപ്പുഴ: മാവേലിക്കര സ്പെഷ്യൽ സബ്ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജേക്കബിന്റേത് കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനാൽ ..

കെട്ടിടനിർമാണ അനുമതി: ജില്ലാതലത്തിൽ അദാലത്ത്

ആലപ്പുഴ: ഗ്രാമപ്പഞ്ചായത്തുകളിൽ കെട്ടിടനിർമാണ അനുമതി, ക്രമവത്കരണം, കെട്ടിട നമ്പർ എന്നിവയ്‌ക്കായി 2019 മേയ് 30 വരെ ലഭിച്ചിട്ടുള്ള ..

കൃഷ്ണപിള്ള സ്മാരകം തകർത്തകേസ് അവസാനഘട്ടത്തിലേക്ക്

ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ് അവസാനഘട്ടത്തിലേക്ക്. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി 24-ന് രേഖപ്പെടുത്തും. മുഖ്യ അന്വേഷണ ..

കസ്റ്റഡിമരണത്തിൽ അന്വേഷണം വേണം- എം.ലിജു

ആലപ്പുഴ: മാവേലിക്കര സ്പെഷ്യൽ സബ്‍ജയിലിലെ കസ്റ്റഡിമരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഡി.സി.സി. പ്രസിഡൻറ്് എം.ലിജു ആവശ്യപ്പെട്ടു ..

ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

ആലപ്പുഴ: ഷട്ടിൽ ബാഡ്മിന്റൺ ജില്ലാചാമ്പ്യൻഷിപ്പ് രാമവർമ ഓഡിറ്റോറിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് ഉദ്ഘാടനം ..

ആർ.ടി.ഐ. ഫെഡറേഷൻ സമ്മേളനം

ആലപ്പുഴ: ആർ.ടി.ഐ. കേരള ഫെഡറേഷൻ ജില്ലാ കൺവെൻഷനും സെമിനാറും 14-ന് നടക്കും. ചടയംമുറിഹാളിൽ ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന ജനറൽ സെക്രട്ടറി ..

വിളംബരയാത്രയ്‌ക്ക്‌ സ്വീകരണം നൽകി

ആലപ്പുഴ: തമിഴ് ബ്രാഹ്മണ ഗ്ലോബൽ മീറ്റിന്റെ പ്രചാരണാർത്ഥം ദക്ഷിണമേഖല വിളംബരയാത്ര സംഘടിപ്പിച്ചു. മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, ..

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എട്ടുപേരെ അയോഗ്യരാക്കി

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നേരത്തേ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ജില്ലയിലെ എട്ടുപേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി ..

കാളിദാസനെത്തി സർദാർജിയായി; മത്സ്യത്തൊഴിലാളികൾ ഹാപ്പിയായി

ആലപ്പുഴ: താടിയും തലപ്പാവുമുള്ള തനി സിക്കുകാരൻ പുന്നമടക്കായൽത്തീരത്തുനിന്ന് നാട്ടുകാർക്കൊപ്പം ആർപ്പുവിളിക്കുന്നു. സംസാരിക്കുന്നതോ ..

മെഡിക്കൽ ക്യാമ്പ്

ആലപ്പുഴ: ആയുഷ് വകുപ്പ്, കരളകം റസിഡന്റ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി സൗജന്യ ആയുർവേദ, ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ..

പ്രതിഷേധ ജ്വാല

ആലപ്പുഴ: വൈദ്യുതിച്ചാർജ് വർധനയ്‌ക്കെതിരേ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആലപ്പുഴ രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതിഭവന് ..