പൈങ്കുളം: ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്‍എസ്എസ് യൂണിറ്റ് 244 പൈങ്കുളം ജിയുപി സ്‌കൂളും പാഞ്ഞാള്‍ പഞ്ചായത്ത് ഓഫീസും പരിസരങ്ങളും വൃത്തിയാക്കി.