ഗുരുവായൂര്‍:തിരുവെങ്കിടം നെടിയേടത്ത് പരേതനായ വേണുഗോപാലന്‍നായരുടെയും ഉഷയുടെയും മകന്‍ പ്രദീപ് നെടിയേടത്തും(ഇലത്താളം കലാകാരന്‍) കടങ്ങോട് മേലേടത്ത് സന്തോഷ് കുമാറിന്റെയും ദീപയുടെയും മകള്‍ അരുണയും വിവാഹിതരായി.