പുതുക്കാട് : വെണ്ടോർ, ജറുസലേം, ചകിരി കമ്പനി, വെള്ളം കമ്പനി പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.