പീച്ചി : വാണിയമ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൈലാട്ടുംപാറ ഭാഗത്ത് വനത്തിൽനിന്ന് തേക്ക് മുറിച്ചുകടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. തോട്ടുംകരയിൽ ഷിജോ, പള്ളിപ്പറമ്പിൽ അനൂപ് എന്നിവരാണ് പിടിയിലായത്.