കാട്ടൂര്‍: 11 കെ.വി. സബ് സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കിഴുപ്പിള്ളിക്കര, കാട്ടൂര്‍, ഇരിങ്ങാലക്കുട, മധുരംപിള്ളി, കാറളം, പൊറത്തിശ്ശേരി ഫീഡറുകളില്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.