ഇരിങ്ങാലക്കുട: യുവകലാസാഹിതിയുടെ ടി.വി. കൊച്ചുബാവ കഥാപുരസ്കാരത്തിന് ഫ്രാൻസിസ് നൊറോണയുടെ ‘തൊട്ടപ്പൻ’ എന്ന കഥ അർഹമായി. 25,000 രൂപയുടെ പുരസ്കാരം കൊച്ചുബാവയുടെ ചരമവാർഷികദിനമായ 25-ന് ഇരിങ്ങാലക്കുട എസ്. ആൻഡ് എസ്. ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ നൽകും.