ഗുരുവായൂര്‍: പൂക്കോട് മേഖലാ പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമം നടത്തി. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. കൗണ്‍സിലര്‍ ഹബീബ് നാറാണത്ത് മുഖ്യാതിഥിയായി.