ഗുരുവായൂര്‍: എന്‍.ഡി.എ.നിയോജക മണ്ഡലം കമ്മറ്റിയുടെ തിരഞ്ഞെടുപ്പു പ്രചാരണ ഭാഗമായി പേജ് പ്രമുഖ് സംഗമം നടന്നു.ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.ആര്‍. അനീഷ് അധ്യക്ഷനായി. എ. വിനോദ് കുമാര്‍, കെ. ഉണ്ണികൃഷണന്‍, സന്തോഷ് കൂത്താമ്പുള്ളി, അനീഷ് എയ്യാല്‍,സേതു തിരുവെങ്കിടം, പി.എം. ഗോപിനാഥ്, ദയാനന്ദന്‍ മാമ്പുള്ളി, കെ. നിവേദിത തുടങ്ങിയവര്‍ പ്രസംഗിച്ചു.