ഗുരുവായൂര്‍: പടിഞ്ഞാറേനട, ഇന്നര്‍ റിങ് റോഡ്, വടക്കേനട എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഒമ്പതു മുതല്‍ അഞ്ചു വരെ വൈദ്യുതി മുടങ്ങും.