ഗുരുവായൂര്‍: വടക്കേനട വൈശാഖ്, മാഞ്ചിറ റോഡ്,കെ.എസ്.ആര്‍.ടി.സി. പിന്‍വശം, പടിഞ്ഞാറേനട പന്തല്‍പരിസരം എന്നിവിടങ്ങളില്‍ പകല്‍ ഒമ്പതുമുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.