ഗുരുവായൂര്‍: എല്‍.എഫ്. കോളേജില്‍ ഫങ്ഷണല്‍ ഇംഗ്ലീഷ്, മലയാളം, മള്‍ട്ടിമീഡിയ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നീ സ്വാശ്രയ ഡിഗ്രി കോഴ്‌സുകളില്‍ ഓപ്പണ്‍ മെറിറ്റിലും ബി.സി.എ. എസ്.സി.- എസ്.ടി. വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. ബുധനാഴ്‌ച രാവിലെ 10-ന് ബന്ധപ്പെടണം.

ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജില്‍ എം.എസ്‌സി. ബോട്ടണി, ബി.എ. ഹിസ്റ്ററി, എന്നീ കോഴ്‌സുകളില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സീറ്റുകളില്‍ കാപ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബുധനാഴ്‌ച ഹാജരാകണം.