ഗുരുവായൂര്‍: ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ലാബ് ടെക്‌നീഷ്യന്റെ താത്‌കാലിക ഒഴിവുണ്ട്. 18-നും 36-നും മധ്യേ പ്രായമുള്ള യോഗ്യരായ ഉദ്യോഗാർഥകള്‍ക്ക് കൂടിക്കാഴ്ച 30-ന് രാവിലെ പത്തിന്.