ചേലക്കര: സെന്റ്ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ പെരുന്നാൾ ആഘോഷത്തിനു ശേഷം അങ്ങാടിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ചേലക്കര സെന്റ്ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രവാസി കൂട്ടായ്മയും സെൻറ് ജോർജ് യൂത്ത് അസോസിയേഷൻ അംഗങ്ങളും കൂടി നീക്കം ചെയ്‌തു. അനൂപ് കുര്യാക്കോസ്, സനു സൈമൺ, മനു മോൻസൺ, ലിനോ വിൽസൺ, സുനോജ് എന്നിവർ നേതൃത്വം നൽകി.