ചാലക്കുടി : നഗരസഭ പ്രദേശത്ത് അനുമതി കൂടാതെ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു .നീക്കാത്തവർക്കെതിരേ നടപടിയുണ്ടാകും.