തൃശ്ശൂർ: ടി.ഡി.എൽ.സി.യും കുടുംബശ്രീയും ചേർന്ന് നടത്തുന്ന ഡ്രാഫ്റ്റ്സ്മാൻ കോഴ്സിലേക്ക്് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/ഡിപ്ലോമ/എൻജിനീയറിങ് (സിവിൽ ) എന്നിവയാണ് യോഗ്യത. ന്യൂനപക്ഷവിഭാഗക്കാർക്ക് മുൻഗണന. ഫോൺ: 7594077784, 0487 2201061.