തൃശ്ശൂർ: എസ്.എൻ.ഡി.പി. യോഗം കണിമംഗലം സൗത്ത് ശാഖ ഗുരുജയന്തി ആഘോഷിച്ചു. എസ്.എൻ.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു.