കണിമംഗലം ശാസ്താ ക്ഷേത്രം

മേളം-കേളത്ത് സുന്ദരന്‍മാരാര്‍

പഞ്ചവാദ്യം-കല്ലുവഴി ബാബു

ചെമ്പുക്കാവ് കാര്‍ത്യായനി ക്ഷേത്രം

മേളം-പാറമേക്കാവ് അഭിഷേക്

പഞ്ചവാദ്യം-കലാമണ്ഡലം മധു

പനമുക്കുംപിള്ളി ധര്‍മശാസ്താ ക്ഷേത്രം

പഞ്ചവാദ്യം-കല്ലുവഴി ബാബു

പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രം, ചിയ്യാരം

മേളം-പെരുവനം കുട്ടന്‍മാരാര്‍

പഞ്ചവാദ്യം-കേളത്ത് കുട്ടപ്പന്‍ മാരാര്‍

ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം

പഞ്ചവാദ്യം- കലാമണ്ഡലം സോമന്‍

മേളം-ജിതിന്‍ കല്ലാട്ട്

ചൂരക്കാട്ടുകര ക്ഷേത്രം

മേളം-ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍

അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം

മേളം-ചെറുശ്ശേരി കുട്ടന്‍മാരാര്‍

പഞ്ചവാദ്യം- കരിയന്നൂര്‍ നാരായണന്‍നമ്പൂതിരി

കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം

മേളം (തെക്കേനട തുറക്കല്‍)-കിഴക്കൂട്ട് അനിയന്‍മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, ചേറൂര്‍ രാജപ്പ മാരാര്‍

മേളം(പൂരനാള്‍)-ദീപക് കുറ്റൂര്‍