മാള : ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ അഷ്ടമിച്ചിറ മൂന്നമ്പലം, പോൾസൺസ്, പ്രതിഭ, സാൻജോ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.