ഗുരുവായൂർ : ആനക്കോട്ടയിൽ ആനകളുടെ ഭാരമളക്കാനുള്ള വെയ്ബ്രിഡ്ജ് ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു.

ടൺവരെ ഭാരമളക്കാൻ ശേഷിയുള്ള വെയ്ബ്രിഡ്ജിന്റെ പ്രവർത്തനം ഏജൻസിക്കാരെത്തി പരിചയപ്പെടുത്തി.