തൃശ്ശൂർ : കുട്ടനെല്ലൂർ പൂരം ഫെബ്രുവരി 17-ന് ആഘോഷിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രൗഢിയോടെ പൂരം ആഘോഷിക്കാൻ നാട്ടുകാരുടെയും ഭക്തരുടെയും യോഗത്തിൽ തീരുമാനിച്ചു. ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു.