തിരുവില്വാമല : ഗവ. എൽ.പി. സ്‌കൂളിലെ കുടിവെള്ളടാപ്പുകൾ സമൂഹവിരുദ്ധർ നശിപ്പിച്ചു. തിങ്കളാഴ്‌ച രാവിലെ അധ്യാപകരെത്തിയപ്പോഴാണ് മൂന്ന് ടാപ്പുകൾ തകർന്നുകിടക്കുന്നത് കണ്ടത്.