ചേലക്കര : ആർ.എ.ഡി., എൻ.എം.എസ്.എ. പദ്ധതികളിൽ തെങ്ങ്-ഇടവിള കൃഷികൾക്ക് കൃഷിഭവനിൽ അപേക്ഷിച്ചവർക്കുള്ള ആനുകൂല്യങ്ങൾ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. ഭൂനികുതി രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, ബി.പി.കെ.പി. അപേക്ഷ, മണ്ണ് പരിശോധനയ്ക്കായി കൃഷിഭൂമിയിലെ 500 ഗ്രാം മണ്ണ് എന്നിവ കൊണ്ടുപോകണം.