കൊടുങ്ങല്ലൂർ : കേരള ഫിഷറീസ് സർവകലാശാലാ സെനറ്റ് അംഗമായി തിരഞ്ഞെടുത്ത ഇ.ടി. ടൈസൺ എം.എൽ.എ.യെ എടവിലങ്ങ് മാനവകാരുണ്യസംഘം ആദരിച്ചു. സംഘം ട്രഷറർ എം.എസ്. വിനയൻ പൊന്നാടയണിയിച്ചു. സന്തോഷ് കോരുചാലിൽ, താരജ്, ബിന്ദു എന്നിവർ പ്രസംഗിച്ചു.