വടക്കാഞ്ചേരി : നഗരസഭയിൽ ഒക്ടോബർ 31 വരെ വോട്ടർപട്ടിക പുതുക്കാനുള്ള അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04884 232252.