തൃശ്ശൂർ : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണച്ചുമതലകൾക്ക് കെ.പി.സി.സി. സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത് എന്നിവരെയും പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായി സുനിൽ അന്തിക്കാട്, ടി.ജെ. സനീഷ് കുമാർ എന്നിവരെയും നിയമിച്ചു.