വടക്കാഞ്ചേരി : പുതുരുത്തി വിശുദ്ധ പത്താംപിയൂസിന്റെ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന തിരുനാളിന്റെ ദീപാലങ്കാരം സ്വിച്ച് ഓൺ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. നിർവഹിച്ചു. ഫാ. ജിയോ ചിരിയങ്കണ്ടത്ത് പങ്കെടുത്തു.