കല്ലേറ്റുംകര : കെ. കരുണാകരൻ മെമ്മോറിയൽ പോളിടെക്നിക് കോളേജിൽ തിങ്കളാഴ്ച നടത്താനിരുന്ന ലാറ്ററൽ എൻട്രി മുഖേനയുള്ള ഡിപ്ലോമ പ്രവേശനം ബുധനാഴ്ചയിലേയ്ക്ക് മാറ്റി. പ്രവേശനസമയക്രമത്തിൽ മാറ്റമുണ്ടാവില്ല. വിവരങ്ങൾക്ക്: www.polyadmission.org, 0480 2720746, 9495040960, 9446232572.