ചാവക്കാട് : കോവിഡ് വ്യാപനം മൂലം കുടിശ്ശികയായ 2020 മുതലുള്ള ഓട്ടോ ഫെയർ ഉൾപ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങൾ പിഴകൂടാതെ മുദ്രചെയ്യാൻ 29-നകം ചാവക്കാട് ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടണം.