1. കാട്ടകാമ്പാൽ- അബ്ദുൾ ഗനി (യു.ഡി.എഫ്. സ്വത.), പി.കെ. സാജു (എൻ.ഡി.എ.), എൻ.കെ. ഹരിദാസൻ (എൽ.ഡി.എഫ്.,) 2. കടവല്ലൂർ- എസ്.എസ്. അജീഷ് (എൻ.ഡി.എ.), ബേബി സുരജ (യു.ഡി.എഫ്. സ്വത.), സി.കെ. വിശ്വംഭരൻ (എൽ.ഡി.എഫ്.), 3. പെരുമ്പിലാവ്- അനിൽകുമാർ (എൻ.ഡി.എ.), ടി.കെ. അഷ്‌റഫ് (എൽ.ഡി.എഫ്.), ഷാജി (യു.ഡി.എഫ്. സ്വത.), സെയ്ഫുദ്ധീൻ കോയ തങ്ങൾ (സ്വത.), 4. തിപ്പിലശ്ശേരി- ജ്യോതിലക്ഷ്മി (എൻ.ഡി.എ.), ബിനി സുഭാഷ് (യു.ഡി.എഫ്.), ശാരിക (എൽ.ഡി.എഫ്.), 5. പന്നിത്തടം-: അലി (പി.കെ. സലീം) (യു.ഡി.എഫ്.), ജെനു വെള്ളറക്കാട് (എൻ.ഡി.എ.), കെ.കെ. മണി (എൽ.ഡി.എഫ്.), 6. വെള്ളറക്കാട്- ജയലളിത (ലളിത ഗോപി), (എൽ.ഡി.എഫ്.), വനജ ഭാസ്‌കരൻ (യു.ഡി.എഫ്.), സജിത ശോഭൻ ബാബു വെള്ളറക്കാട് (എൻ.ഡി.എ.,) 7. വേലൂർ- ഷിനി സുനിലൻ (എൻ.ഡി.എ.), ഷീന ഉണ്ണികൃഷ്ണൻ (സ്വത.), ഷൈനി ഫ്രാൻസിസ് (യു.ഡി.എഫ്.), സപ്‌ന റഷീദ് (എൽ.ഡി.എഫ്.,) 8. കേച്ചേരി-ആൻസി വില്യംസ് (എൽ.ഡി.എഫ്.), മോഹിനി (എൻ.ഡി.എ.), റഫ്‌ന ആഷിക് (യു.ഡി.എഫ്.), 9. മറ്റം- ശാരി ശിവൻ (എൽ.ഡി.എഫ്.), കെ.എ. സുഷമ (എൻ.ഡി.എ.), റൂബി ഫ്രാൻസിസ് (യു.ഡി.എഫ്.), 10. കണ്ടാണശ്ശേരി- ജസ്റ്റിൻ കൂനംമൂച്ചി (യു.ഡി.എഫ്.), കെ.ജി. പ്രമോദ് (എൽ.ഡി.എഫ്.), രേഖ കൃഷ്ണൻ (എൻ.ഡി.എ.) 11. ചൂണ്ടൽ- പി. ബാലചന്ദ്രൻ (യു.ഡി.എഫ്.), ടി.എ. മുഹമ്മദ് ഷാഫി (എൽ.ഡി.എഫ്.), ഷില്ലേഷ് പൊന്നരാശ്ശേരി (എൻ.ഡി.എ.), 12. ചൊവ്വന്നൂർ- ഗ്രീഷ്മ രാജൻ (എൻ.ഡി.എ.), രജിത ഷിബു (എൽ.ഡി.എഫ്.), കെ.വി. സുബിത (യു.ഡി.എഫ്.,) 13. പോർക്കുളം- കുമാരി ജയൻ (എൻ.ഡി.എ.), കെ. ഷൈലജ (യു.ഡി.എഫ്.), സിന്ധു ബാലൻ (എൽ.ഡി.എഫ്.), 14. പഴഞ്ഞി-ടി.എസ്. മണികണ്ഠൻ (എൽ.ഡി.എഫ്.), ഷാജി മനന്തൻ (എൻ.ഡി.എ.), എൻ.എം. റഫീക്ക് (യു.ഡി.എഫ്.)