ചാലക്കുടി : പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, മാർക്കറ്റ് റോഡ്, കുന്നത്തങ്ങാടി, ഈസ്റ്റ് സ്കൂൾ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

മാള : കെ.കെ. റോഡ്, കെ.എസ്.ആർ.ടി.സി. പരിസരം, ഇ.എസ്.ഐ. പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.