തൃശ്ശൂർ : എൻ.ജി.ഒ. യൂണിയൻ അയ്യന്തോൾ ഏരിയാ വാർഷിക സമ്മേളനം വനിതാ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. പി.പി. രതിമോൾ അധ്യക്ഷയായി. ഭാരവാഹികൾ: പി. അജിത (പ്രസി.), വി. ഉണ്ണികൃഷ്ണൻ, സി.ഡി. ഡിജോയ് (വൈസ് പ്രസി.), വി.എസ്. ഗോകുൽദാസ് (സെക്ര.), കെ.പി. സഹജൻ, ഗോപകുമാർ (ജോ. സെക്ര.), സുജിത്ത് കെ. ശങ്കരൻ (ട്രഷ.).