തൃശ്ശൂർ : ചേലക്കര ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.എ. ഇക്കണോമിക്സ്, ബി.എ. ഇംഗ്ലീഷ്, ബി.കോം. എന്നീ കോഴ്‌സുകളിൽ സ്പോർട്‌സ് ക്വാട്ടയിൽ സീറ്റൊഴിവുണ്ട്.
യൂണിവേഴ്‌സിറ്റി നിർദേശിച്ച യോഗ്യതയുള്ളവർ 27-ന് വൈകുന്നേരം മൂന്നുമണിക്കുള്ളിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ നൽകണം. വിവരങ്ങൾക്ക്: 0488 4253090