പഴയന്നൂർ : പ്രളയത്തിൽ തകർന്ന ചീരക്കുഴി റഗുലേറ്ററിലെ ഷട്ടറുകൾക്ക് പകരം കർണാടകയിൽനിന്ന് പുതിയ ഷട്ടറുകൾ എത്തി.
മുണ്ടകൻകൃഷിക്ക് വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന കർഷകർക്കാശ്വാസമായി. എട്ട് ഷട്ടറുകളിലെ ആറെണ്ണമാണ് ചൊവ്വാഴ്ച രാവിലെ എത്തിയത്.