പെരുവല്ലൂർ : സെയ്‌ന്റ് ആന്റണീസ് ഇടവക ദേവാലയത്തിൽ വി. അന്തോണീസിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി ഫാ. ജിന്റോ പെരേപ്പാടൻ കൊടിയേറ്റി.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 30, 31 തീയതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്.