തൃശ്ശൂർ : ഓൾ കേരള ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് വനിത ജില്ലാസമ്മേളനം കില ഡയറക്ടർ ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ വനിതാ പ്രസിഡന്റ് മോളി തോമസ് അധ്യക്ഷയായി. കരീം പന്നിത്തടം, നടി രമാദേവി, കെ.സി. സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി വി.എസ്. പ്രിൻസ്, സി.വി. കുരിയാക്കോസ്എ ന്നിവർ പ്രസംഗിച്ചു.