ഇരിങ്ങാലക്കുട : എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കൊമേഴ്സ് ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായവർ 30-ന് ശനിയാഴ്ച 2.30-ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.