അതിരപ്പിള്ളി : വിനോദസഞ്ചാരകേന്ദ്രം ശനിയാഴ്ച തുറന്നെങ്കിലും  വെട്ടിക്കുഴിയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെത്തുടർന്ന് അടയ്ക്കാൻ നിർദേശം നൽകി. ദുരന്തനിവാരണ അതോറിറ്റിറ്റിയുടെ നിർദേശപ്രകാരമാണ് ഉച്ചയോടെ വിനോദസഞ്ചാര മേഖല അടച്ചത്.  മലക്കപ്പാറയിലേക്കും വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നില്ല.