പെരുമ്പിലാവ് : കൊരട്ടിക്കര ഗവ. യു.പി.സ്കൂളിൽ നാല് എൽ.പി.എസ്.എ. അധ്യാപകരുടെയും ഒരു ജൂനിയർ ഹിന്ദി (പാർട്ട് ടൈം) അധ്യാപകന്റെയും ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ നടക്കും.