ചെറിയ സ്റ്റേഷനുകളാണെങ്കിലും സ്റ്റോപ്പുകൾ നിർത്തുന്നത് സീസൺ ടിക്കറ്റ് യാത്രക്കാരോട് ചെയ്യുന്ന ദ്രോഹമാണ്. കുറഞ്ഞ നിരക്കിൽ യാത്രചെയ്യാനുള്ള യാത്രക്കാരുടെ അവസരം ഇല്ലാതാക്കുന്നതിൽനിന്ന് റെയിൽവേ പിൻമാറണം.
ആർ.ഡി. മണികണ്ഠൻ,
തൃശ്ശൂർ-എറണാകുളം റൂട്ടിലെ സീസൺ ടിക്കറ്റ് യാത്രികൻ