കൊടുങ്ങല്ലൂർ : സബ് ആർ.ടി. ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ 19 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഡ്രൈവിങ്‌ പരീക്ഷയ്ക്ക് ഹാജരായവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് കൊടുങ്ങല്ലൂർ ജോയിന്റ് ആർ.ടി.ഒ. അറിയിച്ചു.