ചൊവ്വന്നൂർ : തൃശ്ശൂർ ഡയറ്റിന്റെ നേതൃത്വത്തിൽ ചൊവ്വന്നൂർ ബി.ആർ.സി.ക്ക് കീഴിൽ എൽ.പി. വിഭാഗം അധ്യാപകർക്കായി നടത്തിയ ഐ.സി.ടി. പരിശീലനം സമാപിച്ചു. ഒരുമാസത്തെ പരിശീലനത്തിന്റെ സമാപനം എ.ഇ.ഒ. വി.കെ. നാസർ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. കോ-ഓർഡിനേറ്റർ പി.കെ. അബൂബക്കർ, ജോഷി, റിനി എന്നിവർ പ്രസംഗിച്ചു.