വടക്കാഞ്ചേരി : എക്‌സൈസ് സർക്കിൾ ഓഫീസ് കെട്ടിടോദ്ഘാടനം സെപ്റ്റംബർ 25-ന് നടക്കും. എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അറിയിച്ചു.