തൃശ്ശൂർ : സഹകരണവകുപ്പിൽ 1981-ലെ ഉദ്യോഗസ്ഥവിന്യാസമാണ് നിലവിലുള്ളതെന്നും ഇത് പരിഷ്‌കരിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഡോ. മനോജ് ജോൺസൺ, ജനറൽ സെക്രട്ടറി കെ.ജെ. കുര്യാക്കോസ്, കെ.സി. സുബ്രഹ്മണ്യൻ, വി.എം. ഷൈൻ, ജി. ദിലീപ്, ആർ. ശിവകുമാർ, പി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.