കൊണ്ടാഴി : ഗ്രാമപ്പഞ്ചായത്തിന്റെ വാർഷിക പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോറം വിതരണമാരംഭിച്ചു. അപേക്ഷകൾ 30-നകം നൽകണം.